Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമാ​റാ​ക്ക​ര...

മാ​റാ​ക്ക​ര പ​ഞ്ചാ​യ​ത്ത്‌ കെ.​എം.​സി.​സിക്ക് പു​തി​യ നേ​തൃ​ത്വം

text_fields
bookmark_border
representatives
cancel
camera_alt

ശ​ഖീ​ഖ് ത​ങ്ങ​ൾ (പ്ര​സി​ഡ​ൻ​റ്​‌), പി.​പി. മു​സ്ത​ഫ (ജ​ന. സെ​ക്ര​ട്ട​റി), ഫ​ർ​ഹാ​ൻ (ട്ര​ഷ​റ​ർ), അ​ല​വി​ക്കു​ട്ടി മു​സ്‌​ലി​യാ​ർ (ചെ​യ​ർ​മാ​ൻ),

മു​ഹ​മ്മ​ദ്‌ ക​ല്ലി​ങ്ങ​ൽ (ഓ​ർ​ഗ. സെ​ക്ര​ട്ട​റി)

ജി​ദ്ദ: സൗ​ദി മാ​റാ​ക്ക​ര പ​ഞ്ചാ​യ​ത്ത്‌ കെ.​എം.​സി.​സി ജ​ന​റ​ൽ ബോ​ഡി യോ​ഗം ഓ​ൺ​ലൈ​ൻ പ്ലാ​റ്റ്ഫോ​മി​ൽ ന​ട​ന്നു. ചെ​യ​ർ​മാ​ൻ അ​ല​വി​ക്കു​ട്ടി മു​സ്‌​ലി​യാ​ർ കാ​ടാ​മ്പു​ഴ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് ​‌മു​ഹ​മ്മ​ദ്‌ ക​ല്ലി​ങ്ങ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​പി. മു​സ്ത​ഫ പ്ര​വ​ർ​ത്ത​ന, സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ട്‌ അ​വ​ത​രി​പ്പി​ച്ചു.

അ​ബ്​​ദു​സ്സ​മ​ദ് എം.​കെ. ന​ഗ​ർ, മു​ഹ​മ്മ​ദ്‌ ഷാ​ഫി മേ​നെ​ത്തി​ൽ, മു​ജീ​ബു​റ​ഹ്മാ​ൻ നെ​യ്യ​ത്തൂ​ർ, മൊ​യ്‌​തീ​ൻ മേ​ലേ​തി​ൽ, കെ.​ടി മു​സ്ത​ഫ, കെ.​പി. മു​ഹ​മ്മ​ദ്‌ കു​ട്ടി, അ​മീ​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. നാ​സ​ർ ഹാ​ജി ക​ല്ല​ൻ, കു​ഞ്ഞി മു​ഹ​മ്മ​ദ്‌ കൊ​ള​മ്പ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

പു​തി​യ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളെ മാ​റാ​ക്ക​ര പ​ഞ്ചാ​യ​ത്ത്‌ മു​സ്‌​ലിം​ലീ​ഗ് പ്ര​സി​ഡ​ന്റും മു​ൻ കെ.​എം.​സി.​സി ഭാ​ര​വാ​ഹി​യു​മാ​യ അ​ബു ഹാ​ജി കാ​ലൊ​ടി പ്ര​ഖ്യാ​പി​ച്ചു. മാ​റാ​ക്ക​ര ഗ്ലോ​ബ​ൽ കെ.​എം.​സി.​സി പ്ര​സി​ഡ​ന്‍റ് ടി.​എം. ബ​ഷീ​ർ കു​ഞ്ഞു യു.​എ..​ഇ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബൂ​ബ​ക്ക​ർ ത​യ്യി​ൽ എ​ന്നി​വ​ർ പു​തി​യ ക​മ്മി​റ്റി​യെ അ​നു​മോ​ദി​ച്ചു സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​സ്ത​ഫ പു​ത്ത​ൻ പീ​ടി​യേ​ക്ക​ൽ സ്വാ​ഗ​ത​വും ഫ​ർ​ഹാ​ൻ ക​ല്ല​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

ശ​ഖീ​ഖ് ത​ങ്ങ​ൾ പ്രാ​ർ​ഥന ന​ട​ത്തി. പു​തി​യ ഭാ​ര​വാ​ഹി​ക​ൾ: ശ​ഖീ​ഖ് ത​ങ്ങ​ൾ ത്വാ​ഇ​ഫ് (പ്ര​സി​ഡ​ന്‍റ്​‌), മു​ജീ​ബു​റ​ഹ്മാ​ൻ നെ​യ്യ​ത്തൂ​ർ ത​ബൂ​ക്ക്, ഷാ​ഫി മേ​നെ​ത്തി​ൽ ജി​ദ്ദ, ഒ.​കെ. ന​ജീ​ബ് ജി​ദ്ദ (വൈ​സ് പ്ര​സി.), പി.​പി.. മു​സ്ത​ഫ ഹ​ഫ​ർ ബാ​തി​ൻ (ജ​ന. സെ​ക്ര​ട്ട​റി), റി​യാ​സ് ആ​യ​പ്പ​ള്ളി മ​ക്ക, ടി. ​അ​ബ്​​ദു​സ്സ​മ​ദ് ജി​ദ്ദ, അ​മീ​ൻ ജി​ദ്ദ (ജോ​യി. സെ​ക്ര​ട്ട​റി), മു​ഹ​മ്മ​ദ്‌ ക​ല്ലി​ങ്ങ​ൽ റി​യാ​ദ് (ഓ​ർ​ഗ. സെ​ക്ര​ട്ട​റി), ഫ​ർ​ഹാ​ൻ ക​ല്ല​ൻ റി​യാ​ദ് (ട്ര​ഷ​റ​ർ), ബ​ഷീ​ർ നെ​യ്യ​ത്തൂ​ർ ത​ബൂ​ക്ക്, അ​ബ്​​ദു​ൽ ഗ​ഫൂ​ർ മ​ണ്ണാ​യി ജി​ദ്ദ, മു​സ്ത​ഫ ചോ​ഴി​മ​ഠ​ത്തി​ൽ ജി​ദ്ദ, മ​ൻ​സൂ​ർ മ​ന​യ​ങ്ങാ​ട്ടി​ൽ ജി​ദ്ദ, നാ​സ​ർ അ​ന്നി​ടാ​ൻ റി​യാ​ദ്, കെ.​ടി.​എ. റ​സാ​ഖ്‌ റി​യാ​ദ്, ജാ​ബി​ർ ക​ല്ല​ൻ ജി​ദ്ദ, ഉ​ബൈ​ദ് ക​ണി​യാ​തൊ​ടി മ​ക്ക (എ​ക്സി. അം​ഗ​ങ്ങ​ൾ), പി. ​അ​ല​വി​ക്കു​ട്ടി മു​സ്‌​ലി​യാ​ർ (ഉ​പ. സ​മി​തി ചെ​യ​ർ​മാ​ൻ), ടി.​എ. നാ​സ​ർ മ​ക്ക, കെ.​പി. മൊ​യ്‌​തീ​ൻ കു​ട്ടി ജി​ദ്ദ, മൊ​യ്‌​തീ​ൻ മേ​ലേ​തി​ൽ ജി​ദ്ദ, കെ.​ടി മു​സ്ത​ഫ ജി​ദ്ദ (ഉ​പ. സ​മി​തി അം​ഗ​ങ്ങ​ൾ), നാ​സ​ർ ഹാ​ജി ക​ല്ല​ൻ, കു​ഞ്ഞി മു​ഹ​മ്മ​ദ്‌ കൊ​ള​മ്പ​ൻ, അ​മീ​ർ കാ​ര​ക്കാ​ട​ൻ (നാ​ട്ടി​ലെ കോ​ഓ​ഡി​നേ​റ്റ​ർ​മാ​ർ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCSaudi Arabia News
News Summary - Marakkara Panchayat KMCC gets new leadership
Next Story