Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മറഡോണ കപ്പ്: ഇതിഹാസ താരത്തിന്റെ കുടുംബം റിയാദിലെത്തി
text_fieldsbookmark_border
മറഡോണയുടെ കുടുംബ റിയാദിലെത്തുന്നു
ജിദ്ദ: മറഡോണ കപ്പിനായി സ്പാനിഷ് ടീം ബാഴ്സലോണയും അർജൈന്റൻ ടീം ബൊക്ക ജൂനിയേഴ്സും തമ്മിൽ ചൊവ്വാഴ്ച നടക്കുന്ന ഫുട്ബാൾ മത്സരത്തിൽ പങ്കെടുക്കാൻ ഡീഗോ മറഡോണയുടെ കുടുംബം സൗദി തലസ്ഥാനമായ റിയാദിലെത്തി. തിങ്കളാഴ്ച രാത്രിയോടെയാണ് കുടുംബം റിയാദിലെത്തിയത്.
അർജന്റീനയുടെ ഫുട്ബാൾ ഇതിഹാസമായിരുന്ന ഡീഗോ മറഡോണയുടെ സ്മരണാർഥമാണ് മത്സരം സംഘടിപ്പിക്കുന്നത്. മർസൂൽ പാർക്ക് സ്റ്റേഡിയത്തിൽ ഇരു ടീമുകളും ഏറ്റുമുട്ടും. റിയാദ് സീസണിന്റെ ഭാഗമായി സൗദി വിനോദ അതോറിറ്റിയാണ് മത്സരം ഒരുക്കിയിട്ടുള്ളത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

