Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മഞ്ചേശ്വരം കെ.എം.സി.സി സൗജന്യ ഉംറ സർവിസ്
text_fieldsbookmark_border
മഞ്ചേശ്വരം കെ.എം.സി.സി റിയാദിൽനിന്ന് സംഘടിപ്പിച്ച സൗജന്യ ഉംറ സർവിസ് ബസ് പുറപ്പെടുന്നു
റിയാദ്: കെ.എം.സി.സി റിയാദ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ഫാൽക്കൺ ഫ്ലൈ ട്രാവൽസുമായി ചേർന്ന് സൗജന്യ ഉംറ സർവിസ് സംഘടിപ്പിച്ചു. മൂന്ന് ദിവസത്തെ യാത്രയുടെ ഫ്ലാഗ് ഓഫ് റിയാദ് കെ.എം.സി.സി നേതാക്കളായ മുഹമ്മദ് കുഞ്ഞി കരകണ്ടം, ഇബ്രാഹിം ഗുഡ്ഡഗിരി, ടി.എ.ബി. പടന്ന, ഇസ്ഹാഖ് പൈവേളികെ, അബ്ദുൽ ഹമീദ് തോട്ട, മജീദ് സുങ്കതക്കട്ട, സത്താർ പൈവേളിക, അബു അനസ് മണിയമ്പാറ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്നു.
Next Story

