Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകാറിടിച്ച്​ മംഗളൂരു...

കാറിടിച്ച്​ മംഗളൂരു സ്വദേശി മരിച്ചു​

text_fields
bookmark_border
obit news
cancel
camera_alt

സി​റാ​ജു​ദ്ദീ​ൻ

റി​യാ​ദ്: റോ​ഡ്​ മു​റി​ച്ചു​ക​ട​ക്കു​േ​മ്പാ​ൾ കാ​റി​ടി​ച്ച്​ മം​ഗ​ളൂ​രു സ്വ​ദേ​ശി മ​രി​ച്ചു. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​യാ​ൾ​ക്ക്​ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ബ​ത്ഹ​ക്ക്​ സ​മീ​പം ദ​ബാ​ബ് സ്ട്രീ​റ്റി​ല്‍ വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട്​ 6.30നു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ദ​ക്ഷി​ണ ക​ന്ന​ട കൊ​ട്ടേ​കാ​നി സ്വ​ദേ​ശി സി​റാ​ജു​ദ്ദീ​ന്‍ (30) ആ​ണ് മ​രി​ച്ച​ത്. ഉ​പ്പ​ള സ്വ​ദേ​ശി മു​ഹ​മ്മ​ദ് അ​യാ​സി​നെ സാ​ര​മാ​യ പ​രി​ക്കു​ക​ളോ​ടെ കി​ങ്​ ഫ​ഹ​ദ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഹൗ​സ് ഡ്രൈ​വ​റാ​ണ്​ മ​രി​ച്ച സി​റാ​ജു​ദ്ദീ​ൻ. സി​റാ​ജു​ദ്ദീ​ന്‍ സം​ഭ​വ​സ്ഥ​ല​ത്ത് ത​ന്നെ മ​രി​ച്ചു. മൃ​ത​ദേ​ഹം ശു​മൈ​സി ആ​ശു​പ​ത്രി മോ​ര്‍ച്ച​റി​യി​ലേ​ക്ക് മാ​റ്റി. കാ​സിം-​സൈ​ന​ബ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. അ​ന​ന്ത​ര​ന​ട​പ​ടി​ക​ളു​മാ​യി റി​യാ​ദ് കെ.​എം.​സി.​സി വെ​ൽ​ഫെ​യ​ര്‍ വി​ങ്​ ചെ​യ​ര്‍മാ​ന്‍ സി​ദ്ദീ​ഖ് തു​വ്വൂ​ര്‍ രം​ഗ​ത്തു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:diedMangaluru native
News Summary - Mangaluru native died after being hit by a car
Next Story