Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമാ​ന​വീ​യം...

മാ​ന​വീ​യം സ്വാ​ത​ന്ത്ര്യ​ദി​ന, ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
മാ​ന​വീ​യം സ്വാ​ത​ന്ത്ര്യ​ദി​ന, ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

ജി​ദ്ദ​യി​ൽ മാ​ന​വീ​യം കൂ​ട്ടാ​യ്‍മ സം​ഘ​ടി​പ്പി​ച്ച സ്വാ​ത​ന്ത്ര്യ​ദി​ന, ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യി​ൽ

കെ.​ടി. അ​ബൂ​ബ​ക്ക​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്നു

ജി​ദ്ദ: ജി​ദ്ദ​യി​ലെ മാ​ന​വീ​യം കൂ​ട്ടാ​യ്‍മ സ്വാ​ത​ന്ത്ര്യ​ദി​ന, ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ശ​റ​ഫി​യ ഇ​മാം ബു​ഖാ​രി ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടി​ൽ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ളു​ക​ൾ പാ​ലി​ച്ച് ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ കെ.​ടി. അ​ബൂ​ബ​ക്ക​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ചെ​യ​ർ​മാ​ൻ രാ​ജീ​വ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എ. ​ന​ജ്മു​ദ്ദീ​ൻ, ഇ​സ്മാ​യി​ൽ ക​ല്ലാ​യി, ഷി​ജി രാ​ജീ​വ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. റം​സി ഷി​ജു ക്വി​സ് അ​വ​ത​രി​പ്പി​ച്ചു. അ​ൻ​ഷ രാ​ഗേ​ഷ്, ഷി​ന രാ​ഗേ​ഷ്, അ​ഭി​ന​വ്, ആ​ര​വ് പ്ര​ജി​ത്ത്, ഷി​ജി രാ​ജീ​വ്, സാ​ദി​ഖ​ലി തു​വ്വൂ​ർ, പ്ര​ജി​ത്ത് എ​ന്നി​വ​ർ ഗാ​ന​മാ​ല​പി​ച്ചു. ഫാ​ത്തി​മ നി​സാ​ർ ക​ഥ പ​റ​യ​ൽ അ​വ​ത​രി​പ്പി​ച്ചു. അ​ബ്​​ദു​ൽ റ​ഹീം ഒ​തു​ക്കു​ങ്ങ​ൽ, മു​ഹ​മ്മ​ദ​ലി ഓ​വു​ങ്ങ​ൽ, കെ.​എം. അ​ബ്​​ദു​ൽ​ക​രീം, ഹ​സീ​ബ്, ഷ​ലീ​ഖ​ത്ത് എ​ന്നി​വ​ർ സ​മ്മാ​ന​വി​ത​ര​ണം ന​ട​ത്തി. രാ​ഗേ​ഷ് സ്വാ​ഗ​ത​വും സൈ​നു​ൽ ആ​ബി​ദീ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. യാ​സീ​ൻ നി​സാ​ർ പ്രാ​ർ​ഥ​ന ന​ട​ത്തി. വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ സ​ദ്യ​യും ഒ​രു​ക്കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jidhaindependence dayonam2021
News Summary - Manaviyam celebrated Independence Day and Ona Ghosh
Next Story