Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകോഴിക്കോട് സ്വദേശി...

കോഴിക്കോട് സ്വദേശി ജിദ്ദയിൽ നിര്യാതനായി

text_fields
bookmark_border
കോഴിക്കോട് സ്വദേശി ജിദ്ദയിൽ നിര്യാതനായി
cancel

ജിദ്ദ: മലയാളി യുവാവ് ഹൃദയാഘാതം മൂലം ജിദ്ദയിൽ മരിച്ചു. കോഴിക്കോട് ഉണ്ണികുളം വള്ളിയോത്ത് സ്വദേശി അബ്​ദുൽ അസീസ് വള്ളിക്കാട്ടു പൊയിൽ (46) ആണ് മരിച്ചത്.

ജിദ്ദയിലെ ബിൻദാവൂദ് കമ്പനിയിൽ ജീവനക്കാരനായിരുന്നു. ആറുമാസം മുമ്പാണ് നാട്ടിൽ പോയി വന്നത്.

പിതാവ്: പരേതനായ പക്രുകുട്ടി. മാതാവ്: സൈനബ. ഭാര്യ: ജമീല. മക്കൾ: ജാസിൽ, ജുനു അബ്​ദുൽ അസീസ്. മൃതദേഹം ജിദ്ദയിൽ ഖബറടക്കും. നിയമ നടപടികൾക്കും മറ്റും ജിദ്ദ കെ.എം.സി.സി വെൽഫെയർ വിങ് രംഗത്തുണ്ട്.

Show Full Article
TAGS:death news jeddah death gulf news malayalam news 
Next Story