Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറിയാദിൽ കൊടുവള്ളി...

റിയാദിൽ കൊടുവള്ളി സ്വദേശി മരിച്ചു

text_fields
bookmark_border
റിയാദിൽ കൊടുവള്ളി സ്വദേശി മരിച്ചു
cancel

റിയാദ്: മലയാളി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു. കോഴിക്കോട് കൊടുവള്ളി നെല്ലാങ്കണ്ടി സ്വദേശി ആനപ്പാറക്കല്‍ വിന ോദ് (50) ആണ് മരിച്ചത്. റിയാദ് അല്‍ഖര്‍ജ് റോഡിൽ ന്യൂ സനാഇയയിലെ ഒരു കമ്പനിയില്‍ സ്വര്‍ണപ്പണിക്കാരനായിരുന്നു.

14 വര്‍ഷമായി റിയാദിലുണ്ട്. ഭാര്യ: ഷീബ. മക്കള്‍: വൈഷ്ണവ്, വിസ്മയ. ശുമൈസി ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫയര്‍ വിങ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍, നജീബ് നെല്ലാങ്കണ്ടി എന്നിവര്‍ രംഗത്തുണ്ട്.

Show Full Article
TAGS:obit News Koduvally News saudi arabia gulf news malayalam news 
Next Story