Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകാസർകോട്​ സ്വദേശി...

കാസർകോട്​ സ്വദേശി റിയാദിൽ മരിച്ചു

text_fields
bookmark_border
basheer-death.jpg
cancel

റിയാദ്​: കാസർകോട്​ സ്വദേശി റിയാദിൽ നിര്യാതനായി. പള്ളിക്കര ചെമ്പരിക്ക മുഹമ്മദ് ബഷീർ (62) ആണ് ഹൃദയാഘാതം മൂലം​ ഞായറാഴ്​ച രാത്രി റിയാദ്​ ഖലീജിലെ താമസസ്ഥലത്ത്​ മരിച്ചത്​. 

പിതാവ്​: പരേതനായ വൈദ്യർ മുഹമ്മദ്, മാതാവ്​: പരേതയായ ആയിഷാ ബീവി. ഭാര്യ: മറിയകുഞ്ഞി, മക്കൾ: അബ്​ദുൽ നാസർ, അബ്​ദുൽ റഷിദ്, സ്വാലിഹത്ത്, അലി അക്ബർ. 

മരണാനന്തര നടപടിക്രമങ്ങളുമായി റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ്​ ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ഷറഫ് പുളിക്കൽ, ഫസലുറഹ്​മാൻ പടന്നയിൽ, ടി.എ.ബി. അഷ്‌റഫ് എന്നിവർ രംഗത്തുണ്ട്​.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:death newsgulf newsriyadhmalayalam newskasarkodeGulf death
News Summary - man from kasarkode died in riyadh -gulf news
Next Story