Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകണ്ണൂർ സ്വദേശി സൗദിയിൽ...

കണ്ണൂർ സ്വദേശി സൗദിയിൽ മരിച്ചു

text_fields
bookmark_border
abdul-khader-death.jpg
cancel

റിയാദ്​: രോഗ ബാധിതനായി ചികിത്സയിലായിരുന്ന​ മലയാളി സൗദിയിൽ മരിച്ചു. കണ്ണൂർ ഇരിട്ടി നെല്ലൂന്നി സ്വദേശി കാരൊന്നുമ്മൽ പുതിയപുര അബ്​ദുൽ ഖാദർ (52) ആണ്​ റിയാദിൽ നിന്ന്​ 350 കിലോമീറ്റർ അകലെ ലൈല അഫ്​ലാജിലെ ജനറൽ ആശുപത്രിയിൽ​ മരിച്ചത്​. 

ഇൗ മാസം 17നാണ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. കോവിഡ്​  ലക്ഷണങ്ങളുണ്ടായിരുന്നു. എന്നാൽ പരിശോധനയിൽ പിന്നീട്​ കോവിഡ്​ നെഗറ്റീവാണെന്ന്​ തെളിഞ്ഞു. 20 വർഷമായി സൗദി അറേബ്യയിലുള്ള അബ്​ദുൽ ഖാദർ അഫ്​ ലാജിൽ ഹൗസ്​ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. 

ഭാര്യ: ഫൗസിയ. മരണാനന്തര നടപടികൾക്കായി ലൈല അഫ്​ലാജ്​ കെ.എം.സി.സി ഭാരവാഹികളായ മുഹമ്മദ്​ രാജ, അഷ്​റഫ്​ പന്നൂർ, നാസർ കൊടുവള്ളി എന്നിവർ രംഗത്തുണ്ട്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kannursaudi arabiadeath newsgulf newsmalayalam newsGulf death
News Summary - man from kannur died in saudi arabia -gulf news
Next Story