Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവ്യാജ ബി.ടെക്​...

വ്യാജ ബി.ടെക്​ സർട്ടിഫിക്കറ്റുമായി ജോ​ലി നേടിയയാളെ ശിക്ഷിച്ചു

text_fields
bookmark_border
fake certificates
cancel

റി​യാ​ദ്​: വ്യാ​ജ ബി.​ടെ​ക് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഉ​പ​യോ​ഗി​ച്ച് ജോ​ലി നേ​ടി​യ കേ​സി​ൽ ഇ​ന്ത്യ​ൻ യു​വാ​വി​നെ ദ​മ്മാം ക്രി​മി​ന​ൽ കോ​ട​തി ഒ​രു​വ​ർ​ഷം ത​ട​വി​ന് ശി​ക്ഷി​ച്ചു. പ്ര​തി​ക്ക് 5,000 റി​യാ​ൽ പി​ഴ ചു​മ​ത്തി​യി​ട്ടു​മു​ണ്ട്. ഉ​സ്മാ​നി​യ യൂ​നി​വേ​ഴ്സി​റ്റി​യു​ടെ പേ​രി​ലു​ള്ള വ്യാ​ജ ബി.​ടെ​ക് സ​ർ​ട്ടി​ഫി​ക്ക​റ്റാ​ണ് ഇ​ന്ത്യ​ക്കാ​ര​ൻ ഉ​പ​യോ​ഗി​ച്ച​ത്. സൗ​ദി കൗ​ൺ​സി​ൽ ഓ​ഫ് എ​ൻ​ജി​നീ​യേ​ഴ്സ് അം​ഗ​ത്വ​ത്തി​നു​വേ​ണ്ടി സ​മ​ർ​പ്പി​ച്ച​പ്പോ​ഴാ​ണ് വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റാ​ണെ​ന്ന് തെ​ളി​ഞ്ഞ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:punishmentfake certificatejob
News Summary - man get job with fake BTech certificate- punished
Next Story