Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉത്തർപ്രദേശ് സ്വദേശി മക്കയിൽ മരിച്ചു

text_fields
bookmark_border
aslam-khan.jpg
cancel

മക്ക: ഉത്തർപ്രദേശ് മീറത്ത് സ്വദേശി മക്കയിൽ മരിച്ചു. മുഹമ്മദ് അസ്‌ലം ഖാൻ (51) ആണ് മരിച്ചത്. കോവിഡ് 19 ലക്ഷണങ്ങളോടെ രണ്ടാഴ്ചയായി മക്ക കിംഗ് ഫൈസൽ ആശുപത്രിയിൽ വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിലായിരുന്നു.

സൗദി ബിൻ ലാദൻ കമ്പ നിയിൽ മക്ക അൽ ഹറം പ്രൊജക്ടിൽ ഇലക്ട്രിക്കൽ എഞ്ചിനീയറായി ജോലിചെയ്തുവരികയായിരുന്നു. മൃതദേഹം മക്കയിൽ ഖബറടക്കുന്നതിനുള്ള നടപടികൾ നടന്നുവരുന്നു. ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ ഇംഗ്ലീഷ് അധ്യാപിക ഗുലിസ്താൻ അസ്‌ലം ആണ് ഭാര്യ. ഇതേ സ്‌കൂളിലെ വിദ്യാർത്ഥികളായ തമന്ന, ഹംദി എന്നിവർ മക്കളാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - man from UP died in Mecca -gulf news
Next Story