Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമക്കയിൽ രണ്ടുപേരെ...

മക്കയിൽ രണ്ടുപേരെ കുത്തികൊലപ്പെടുത്തിയയാൾ അറസ്റ്റിൽ

text_fields
bookmark_border
arrest
cancel

മക്ക: അൾജീരിയക്കാരായ രണ്ട്​ സന്ദർശകർ മക്കയിലെ ഹോട്ടലിൽ വെച്ച്​ കുത്തേറ്റ്​ മരിച്ച സംഭവത്തിലെ പ്രതിയെ പിടികൂടി. അൾജീരിയക്കാരൻ തന്നെയാണ്​ പ്രതി. സന്ദർശന വിസയിൽ​ എത്തിയയാളാണ്​ ഇയാളെന്നും അറസ്​റ്റ്​ ചെയ്തെന്നും മക്ക പൊലീസ്​ വ്യക്തമാക്കി.

രണ്ടുപേരെയും ഹോട്ടലിൽ വെച്ച് ആക്രമിച്ച ശേഷം പ്രതി സ്ഥലത്തുനിന്ന് ഓടിപ്പോവുകയായിരുന്നു. തുടർന്ന്​ നടത്തിയ അന്വേഷണത്തിലാണ്​​ ആക്രമിയെ പിടികൂടിയത്​​. കുത്തേറ്റ രണ്ടുപേരും സംഭവസ്ഥലത്ത്​ മരിച്ചു.

അറസ്​റ്റിലായ ആൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും പബ്ലിക്​ പ്രോസിക്യൂഷന്​ റഫർ ചെയ്യുകയും ചെയ്​തതായി മക്ക പൊലീസ്​ പറഞ്ഞു. മക്കയിലെ ഒരു ഹോട്ടലിലാണ്​ നടുക്കിയ നിഷ്​ഠൂരമായ കൊലപാതകം നടന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:murder
News Summary - Man arrested for in killing 2 Algerian pilgrims in Mecca
Next Story