Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമമ്പാട്​ സ്വദേശി...

മമ്പാട്​ സ്വദേശി സൗദിയിൽ നിര്യാതനായി

text_fields
bookmark_border
മമ്പാട്​ സ്വദേശി സൗദിയിൽ നിര്യാതനായി
cancel
camera_alt

മൂസ ഉമരി

ജിദ്ദ: മലയാളി സൗദിയിൽ നിര്യാതനായി. മമ്പാട്​ മേപ്പാടം പുന്നക്കുന്നിലെ കോഴിപ്പറമ്പൻ മൂസ ഉമരി (56) ആണ്​ അൽജൗഫിലെ സുവൈറിൽ മരിച്ചത്​. 25 വർഷമായി പ്രവാസിയായിരുന്നു. ഭാര്യ: സഫിയ്യ, മക്കൾ: മാജിദ ബത്തൂൽ,

മാജിദ് മൂസവി, മുവൈജിദ, അംജദ് മൂസവി. മരുമക്കൾ: ഷാഫി (റിയാദ്), ഷമീർ തുവ്വക്കാട്. സഹോദരങ്ങൾ: പരേതനായ ഹസ്സൻ കോയ, അബ്​ദുല്ല ഫൈസി, സഫിയ്യ, ഖദീജ, ആയിഷ, ഇസ്മാഈൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MampadSaudi DeathMalappuram
News Summary - Mampad native died in Saudi
Next Story