Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Jun 2021 7:53 AM IST Updated On
date_range 4 Jun 2021 7:53 AM ISTമലപ്പുറം സ്വദേശി റിയാദിൽ മരിച്ചു
text_fieldsbookmark_border
camera_alt
ഹനീഫ
റിയാദ്: മലപ്പുറം വളാഞ്ചേരി വളവന്നൂർ കടപ്പാടം ഹനീഫ (62) റിയാദ് പ്രിൻസ് മുഹമ്മദ് ആശുപത്രിയിൽ മരിച്ചു. പിതാവ്: പരേതനായ ഹംസ കടപ്പാടം. മാതാവ്: ഫാത്തിമ. ഭാര്യ: ഷമീറ. മക്കൾ: ഹഫ്സത്ത്, റീമ. മരിച്ച ഹനീഫ കുടുംബസമേതം ഒഡിഷയിലാണ് താമസം.
നിയമ നടപടിക്രമങ്ങൾക്ക് റിയാദ് മലപ്പുറം ജില്ല കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ഷറഫ് പുളിക്കൽ, ഇസ്ഹാഖ് താനൂർ, യൂനുസ് കൈതക്കോടൻ, ഹാഷിം വളാഞ്ചേരി എന്നിവർ രംഗത്തുണ്ട്. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ഖബറടക്കം റിയാദിൽ നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

