Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമ​ലേ​ഷ്യ​ൻ...

മ​ലേ​ഷ്യ​ൻ പ്ര​ധാ​ന​മ​ന്ത്രി റി​യാ​ദി​ലെ​ത്തി

text_fields
bookmark_border
മ​ലേ​ഷ്യ​ൻ പ്ര​ധാ​ന​മ​ന്ത്രി റി​യാ​ദി​ലെ​ത്തി
cancel
camera_alt

മ​ലേ​ഷ്യ​ൻ പ്ര​ധാ​ന​മ​ന്ത്രി അ​ൻ​വ​ർ ഇ​ബ്രാ​ഹിം റി​യാ​ദി​ൽ മു​സ്​​ലിം വേ​ൾ​ഡ് ലീ​ഗ്​ ഡോ. ​മു​ഹ​മ്മ​ദ് ബി​ൻ അ​ബ്​​ദു​ൽ ക​രീം അ​ൽ​ഇ​സ്സ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്നു

ജി​ദ്ദ: ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​ന്​ സൗ​ദി അ​റേ​ബ്യ​യി​ലെ​ത്തി​യ മ​ലേ​ഷ്യ​ൻ പ്ര​ധാ​ന​മ​ന്ത്രി അ​ൻ​വ​ർ ഇ​ബ്രാ​ഹിം റി​യാ​ദി​ലെ മു​സ്​​ലിം വേ​ൾ​ഡ് ലീ​ഗി​​ന്‍റെ ഉ​പ ആ​സ്ഥാ​നം സ​ന്ദ​ർ​ശി​ച്ചു. സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഡോ. ​മു​ഹ​മ്മ​ദ് ബി​ൻ അ​ബ്​​ദു​ൽ ക​രീം അ​ൽ​ഇ​സ്സ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. പൊ​തു​താ​ൽ​പ​ര്യ​മു​ള്ള നി​ര​വ​ധി വി​ഷ​യ​ങ്ങ​ൾ ഇ​രു​വ​രും ച​ർ​ച്ച ചെ​യ്തു.

മു​സ്​​ലിം വേ​ൾ​ഡ്​ ലീ​ഗി​​ന്‍റെ ​ആ​ഗോ​ള സാ​ന്നി​ധ്യ​ത്തെ മ​ലേ​ഷ്യ​ൻ പ്ര​ധാ​ന​മ​ന്ത്രി പ്ര​ശം​സി​ച്ചു. ഫ​ല​സ്തീ​ൻ വി​ഷ​യ​ത്തി​​ലെ​ടു​ത്ത നി​ല​പാ​ടി​നെ അ​ഭി​ന​ന്ദി​ച്ചു. മു​സ്‌​ലിം വേ​ൾ​ഡ് ലീ​ഗ് ഇ​സ്‌​ലാ​മി​ക ലോ​ക​ത്തി​ന് ന​ൽ​കി​യ സൗ​ദി അ​റേ​ബ്യ​യു​ടെ സ​ദ്​​പ്ര​വൃ​ത്തി​ക​ളി​ലൊ​ന്നാ​ണെ​ന്ന് സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഡോ. ​മു​ഹ​മ്മ​ദ് ബി​ൻ അ​ബ്​​ദു​ൽ ക​രീം അ​ൽ​ഇ​സ്സ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MalaysiaPrime MinisterMuslim World League
News Summary - Malaysian Prime Minister arrived in Riyadh
Next Story