Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഖമീസിൽ മലയാളി മരിച്ചു

text_fields
bookmark_border
ഖമീസിൽ മലയാളി മരിച്ചു
cancel
camera_alt????????????

ഖമീസ് മുശൈത്ത്​: ഹൃദയാഘാതത്തെ തുടർന്ന് ഖമീസിൽ  മലയാളി  മരിച്ചു. മലപ്പുറം മോങ്ങം വളമംഗലം സ്വദേശി അലവിക്കുട്ടി ആണ് മരിച്ചത്​.  അഞ്ചു വർഷമായി ഷക്കീക്ക് അറൈദയിൽ  ബൂഫിയ നടത്തുകയായിരുന്നു.

നെഞ്ചു വേദനയെ തുടർന്ന് രാവിലെ ഖമീസ് മുശൈത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം ജോലിസ്ഥലത്തേക്ക്​ പോകും വഴിയാണ് വീണ്ടും ഹൃദയാഘാതം ഉണ്ടായത്. ഭാര്യ:ഹവ്വാഉമ്മ. മക്കൾ: റമീസ്, റുഷൈയ്ദ, റിൻഷാദ്​, മുഹമ്മദ് റാഷ്.  നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനായി കെ.എം.സി.സി ലീഗൽ സെൽ ചെയർമാൻ ഇബ്രാഹീം പട്ടാമ്പി,മൊയ്‌തീൻ കാട്ടുപ്പാറ തുടങ്ങിയവർ രംഗത്തുണ്ട്

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - malayali
Next Story