Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമലയാളി വനിതാ തീർഥാടക...

മലയാളി വനിതാ തീർഥാടക മിനയിലെ ആശുപത്രിയിൽ മരിച്ചു

text_fields
bookmark_border
sajitha u87977
cancel
camera_alt

സാജിത  

മക്ക: ശ്വാസതടസ്സത്തെ തുടർന്ന്​ ആശുപത്രിയിലായിരുന്ന മലയാളി തീർഥാടക മരിച്ചു. തൃശൂരിൽ നിന്നും സ്വകാര്യ ഗ്രൂപ്പിൽ ഹജ്ജിനെത്തിയ കൊടുങ്ങല്ലൂർ അറകുളം വടക്ക്​ സ്വദേശി പുതുവീട്ടിൽ ഹബീബിന്‍റെ ഭാര്യ സാജിത (52) യാണ് മിനായിലെ ആശുപത്രിയിൽ മരിച്ചത്.

ശ്വാസ തടസ്സം ഉണ്ടായിരുന്ന ഇവർ ആംബുലൻസിൽ മെഡിക്കൽ സഹായത്തോടെയായിരുന്നു അറഫ സംഗമത്തിൽ പ​ങ്കെടുക്കാൻ എത്തിയിരുന്നത്. മിന അൽ ജസർ ആശുപത്രിയിലാണ്​ മരിച്ചത്​. മക്കയിൽ ഖബറടക്കും. ഇബ്രാഹിമാണ്​ പിതാവ്​. മാതാവ്​ നബീസ ഇബ്രാഹിം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf Obituary
News Summary - Malayali woman pilgrim died in a hospital in Mina
Next Story