Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി റിയാദിൽ മരിച്ചു
text_fieldsbookmark_border
അശോക് കുമാർ
റിയാദ്: അസുഖബാധിതനായി റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി നിര്യാതനായി. 40 വര്‍ഷമായി സൗദിയില്‍ പ്രവാസിയായ പത്തനംതിട്ട വടശ്ശേരിക്കര സ്വദേശി തോട്ടപ്പുഴ വീട്ടില്‍ അശോക് കുമാറാണ് (68) മരിച്ചത്. പക്ഷാഘാതത്തെ തുടര്‍ന്ന് റിയാദിലെ കിങ് ഫഹദ് മെഡിക്കല്‍ സിറ്റിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ: ഉഷ. മക്കള്‍: അജോഷ്, അഞ്ജന. മരുമകള്‍: സ്യാമ. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങളുമായി റിയാദ് ഹെല്പ് ഡെസ്ക് അംഗങ്ങളായ മുജീബ് കായംകുളം, നവാസ് കണ്ണൂര്‍ എന്നിവര്‍ രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

