Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഉംറക്ക്​ വന്ന മലയാളി...

ഉംറക്ക്​ വന്ന മലയാളി കുഴഞ്ഞുവീണ്​ മരിച്ചു

text_fields
bookmark_border
ഉംറക്ക്​ വന്ന മലയാളി കുഴഞ്ഞുവീണ്​ മരിച്ചു
cancel

റിയാദ്: അബൂദാബിയിൽനിന്ന്​ ഉംറ നിർവഹിക്കാ​നെത്തിയ മലയാളി കുഴഞ്ഞുവീണ്​ മരിച്ചു. റിയാദ്​ -മദീന എക്​സ്​പ്രസ്​ വേയിൽ അൽഗാത്ത് എന്ന സ്ഥലത്ത് വെച്ചാണ്​ മലപ്പുറം എടരിക്കോട് സ്വദേശി മുഹമ്മദ്കുട്ടി (63) മരിച്ചത്​.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ ഉനൈസ കെ.എം.സി.സി കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:umrahobituaryumrah pilgrim
News Summary - Malayali umrah pilgrim died
Next Story