Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമലയാളി അധ്യാപിക...

മലയാളി അധ്യാപിക റിയാദിൽ മരിച്ചു

text_fields
bookmark_border
rehana-gulf-obit-251119.jpg
cancel

റിയാദ്: അസുഖത്തെ തുടർന്ന് മലയാളി അധ്യാപിക റിയാദിൽ മരിച്ചു. എരിത്രിയൻ ഇൻറർനാഷനൽ സ്‌കൂളിൽ അധ്യാപികയായ കണ്ണൂർ മ ാഹി സ്വദേശിനി സഫരിയയാണ്​ (40) ഞായറാഴ്​ച രാവിലെ മരിച്ചത്​.

അറബ് നാഷനൽ ബാങ്ക്​ റിയാദ് ശാഖയിൽ ഉദ്യോഗസ്ഥനായ മാഹി സ്വദേശി ജമാൽ കേച്ചേരിയാണ്​ ഭർത്താവ്. മൂത്തമകൾ റിയാദിലെ പ്ലസ് ടു പഠനത്തിന്​ ശേഷം നാട്ടിൽ പ്രവേശന പരീക്ഷ പരിശീലനത്തിലാണ്​. രണ്ടാമത്തെ മകൻ റിയാദ്​ ഇൻറർനാഷനൽ ഇന്ത്യൻ സ്‌കൂൾ ആറാം ക്ലാസ്​ വിദ്യാർഥിയാണ്​. ഇളയ മകൾക്ക് മൂന്നു വയസാണ്​ പ്രായം. മൃതദേഹം നാട്ടിൽ കൊണ്ടുപോകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:obit Newsgulf obitrehana mahe
News Summary - malayali teacher died in Riyadh
Next Story