Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമലയാളി വിദ്യാർഥിനി...

മലയാളി വിദ്യാർഥിനി റിയാദിൽ നിര്യാതയായി

text_fields
bookmark_border
മലയാളി വിദ്യാർഥിനി റിയാദിൽ നിര്യാതയായി
cancel
camera_alt

ആമിന ജുമാന

റിയാദ്: അസുഖത്തെ തുടർന്ന്​ ചികിത്സയിലായിരുന്ന വിദ്യാർഥിനി റിയാദിൽ മരിച്ചു. തൃശൂർ മാള സ്വദേശി ബ്ലാക്കല്‍ അനസിന്റെയും മൂവാറ്റുപുഴ കാവുങ്കര പടിഞ്ഞാറേചാലില്‍ പി.എസ്. അബുവിന്റെ മകള്‍ ഷൈനിയുടെയും മകള്‍ ആമിന ജുമാന (21) ആണ് മരിച്ചത്.

റിയാദിൽ വ്യാഴാഴ്ച്ച ഖബറടക്കും. റിയാദ് നൂറാ കോളജിൽ ബിരുദ പഠനം പൂർത്തിയാക്കിയിരുന്നു ജുമാന. പിതാവ്​ അനസ്​ സോണി കമ്പനിയുടെ റിയാദ്​ ബ്രാഞ്ചിൽ ജീവനക്കാരനാണ്​. റിയാദിലെ ആഫ്രിക്കന്‍ എംബസി സ്‌കൂളിൽ അധ്യാപികയാണ്​ മാതാവ്​ ഷൈനി. സഹോദരിമാര്‍: യാരാ ജുഹാന, റോയ റസാന (ഇരുവരും റിയാദ് ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാർഥികൾ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:student deathRiyadhThrissur News
News Summary - Malayali student passed away in Riyadh
Next Story