Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമലയാളിയെ റിയാദിൽ...

മലയാളിയെ റിയാദിൽ കാണാതായി

text_fields
bookmark_border
riyadh-missing
cancel
camera_alt?????????

റിയാദ്​: സുഖമില്ലാതെ ആശുപത്രിയിൽ പോയ മലയാളിയെ റിയാദിൽ കാണാതായെന്ന്​ പരാതി. തൃശൂർ ചെന്ത്രാപ്പിന്നി സ്വദേശിയും റിയാദിലെ അൽമുഹൈദിബ്​ കമ്പനിയിലെ ഡ്രൈവറുമായ തളിക്കളം മുഹമ്മദിനെയാണ്​ (സൈദു-57) മെയ്​ 27 മുതൽ കാണാതായത്​. 

റിയാദിലെ ശുമൈസി ആശുപത്രിയിൽ അന്നാണ്​ ചികിത്സ തേടി പോയത്​. അതിനുശേഷം ഇദ്ദേഹത്തെകുറിച്ചു യാതൊരു വിവരവുമില്ല. ഇയാളെ കുറിച്ച്​ എന്തെങ്കിലും വിവരം ലഭിക്കുന്നവർ സഗീർ അന്താരത്തറ (0502288045), അനൂപ്​ (0502325473, 0564498898) എന്നിവരെ ബന്ധപ്പെടണമെന്ന്​ അഭ്യർഥിച്ചു.

Show Full Article
TAGS:riyadh missing malayali gulf news 
News Summary - malayali is missing in riyadh
Next Story