Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമ​ല​യാ​ളി...

മ​ല​യാ​ളി ഡോ​ക്​​ടേ​ഴ്​​സ്​ അ​സോ​സി​യേ​ഷ​ൻ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
മ​ല​യാ​ളി ഡോ​ക്​​ടേ​ഴ്​​സ്​ അ​സോ​സി​യേ​ഷ​ൻ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

മ​ല​യാ​ളി ഡോ​ക്ടേ​ഴ്​​സ്​ അ​സോ​സി​യേ​ഷ​െൻറ സ​ഹാ​യം ര​ക്ഷാ​ധി​കാ​രി മ​ജീ​ദ്​ ക​വ​രോ​ടി ഡോ. ​മു​ഹ്​​സി​ന മെ​ഹ്​​മൂ​ദി​ന്​ കൈ​മാ​റു​ന്നു

ദ​മ്മാം: കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ മ​ല​യാ​ളി ഡോ​ക്ട​ർ​മാ​രു​ടെ കൂ​ട്ടാ​യ്മ ഓ​ണാ​ഘോ​ഷ​വും വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി​യും സം​ഘ​ടി​പ്പി​ച്ചു. ദ​മ്മാം ഹോ​ളി​ഡേ​യ്​​സി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഓ​ണ​സ​ദ്യ​യോ​ടൊ​പ്പം വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി. തു​ട​ർ​ന്ന് ന​ട​ന്ന ജ​ന​റ​ൽ ബോ​ഡി​യി​ൽ സെ​ക്ര​ട്ട​റി ഡോ. ​ആ​ഷി​ഖ്​ വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ ഡോ. ​ഉ​സ്മാ​ൻ മ​ല​യി​ൽ സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. സം​ഘ​ട​ന​യു​ടെ ചി​കി​ത്സ സ​ഹാ​യം ര​ക്ഷാ​ധി​കാ​രി മ​ജീ​ദ്​ ക​വ​രോ​ടി ഡോ. ​മു​ഹ്​​സി​ന മെ​ഹ്​​മൂ​ദി​ന്​ കൈ​മാ​റി. തു​ട​ർ​ന്ന്​ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​

Show Full Article
TAGS:Malayali Doctors AssociationOnam CelebrationOnam 2023Saudi Arabia
News Summary - Malayali Doctors Association organized Onam Celebration
Next Story