Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമ​ല​യാ​ളി ഡോ​ക്ടേ​ഴ്സ്...

മ​ല​യാ​ളി ഡോ​ക്ടേ​ഴ്സ് അ​സോ​സി​യേ​ഷ​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ; ഡോ. ​ആ​ഷി​ഖ് ക​ള​ത്തി​ൽ പ്ര​സി​ഡ​ന്റ്

text_fields
bookmark_border
മ​ല​യാ​ളി ഡോ​ക്ടേ​ഴ്സ് അ​സോ​സി​യേ​ഷ​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ; ഡോ. ​ആ​ഷി​ഖ് ക​ള​ത്തി​ൽ പ്ര​സി​ഡ​ന്റ്
cancel
camera_alt

ഡോ. ​ആ​ഷി​ഖ് ക​ള​ത്തി​ൽ (പ്ര​സി.), ഡോ. ​അ​ജി വ​ർ​ഗീ​സ് (സെ​ക്ര.), ഡോ. ​ര​മ്യ രാ​ജേ​ന്ദ്ര​ൻ (ട്ര​ഷ.), ഡോ. ​ഉ​സ്മാ​ൻ മ​ല​യി​ൽ (ര​ക്ഷാ​ധി.)

ദ​മ്മാം: മ​ല​യാ​ളി ഡോ​ക്ട​ർ​മാ​രു​ടെ ദ​മ്മാ​മി​ലെ കൂ​ട്ടാ​യ്മ​യാ​യ മ​ല​യാ​ളി ഡോ​ക്ടേ​ഴ്സ് അ​സോ​സി​യേ​ഷ​െൻറ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. റോ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​ർ​ന്ന ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ലാ​ണ് പു​തി​യ ക​മ്മി​റ്റി​യെ ഐ​ക്യ​ക​ണ്ഠേ​ന തെ​ര​ഞ്ഞെ​ടു​ത്ത​ത്. ഡോ. ​ആ​ഷി​ഖ് ക​ള​ത്തി​ൽ (പ്ര​സി.), ഡോ. ​അ​ജി വ​ർ​ഗീ​സ് (സെ​ക്ര.), ഡോ. ​ര​മ്യ രാ​ജേ​ന്ദ്ര​ൻ (ട്ര​ഷ.), ഡോ. ​ഉ​സ്മാ​ൻ മ​ല​യി​ൽ (ര​ക്ഷാ​ധി.) എ​ന്നി​വ​രാ​ണ്​ പ്ര​ധാ​ന ഭാ​ര​വാ​ഹി​ക​ൾ. ഡോ. ​ഉ​സ്മാ​ൻ മ​ല​യി​ലി​െൻറ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ ഭൂ​രി​പ​ക്ഷം അം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് സെ​ക്ര​ട്ട​റി ഡോ. ​ഇ​സ്മാ​ഈ​ൽ റൈ​റോ​ത്തും വ​ര​വ് ചെ​ല​വ് ക​ണ​ക്കു​ക​ൾ ട്ര​ഷ​റ​ർ ഡോ. ​ര​മ്യ രാ​ജേ​ന്ദ്ര​നും അ​വ​ത​രി​പ്പി​ച്ചു. അം​ഗ​ങ്ങ​ൾ റി​പ്പോ​ർ​ട്ടും ക​ണ​ക്കു​ക​ളും അം​ഗീ​ക​രി​ച്ചു. പു​തി​യ ഭാ​ര​വാ​ഹി​ക​ൾ​ക്ക് എ​ല്ലാ​വി​ധ പി​ന്തു​ണ​യും ന​ൽ​ക​ണ​മെ​ന്ന് മ​റു​പ​ടി പ്ര​സം​ഗ​ത്തി​ൽ പ്ര​സി​ഡ​ൻ​റ്​ ഡോ. ​ആ​ഷി​ഖ് ക​ള​ത്തി​ൽ അ​ഭ്യ​ർ​ഥി​ച്ചു. വ​രും വ​ർ​ഷ​ങ്ങ​ളി​ൽ ന​ട​പ്പാ​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന വി​വി​ധ പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച് അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. മ​റ്റ് ഭാ​ര​വാ​ഹി​ക​ൾ: ഡോ. ​നി​ഷ, ഡോ. ​ഷി​ഹാ​ബ്, ഡോ. ​സ​മീ​ർ (വൈ. ​പ്ര​സി.), ഡോ. ​ര​ഞ്ജി​ത്, ഡോ. ​ലി​ൻ​സ, ഡോ. ​സെ​ബി​ൻ (ജോ. ​സെ​ക്ര.). ഡോ. ​ഡോ​ണ, ഡോ. ​യാ​സ്മി​ൻ, ഡോ. ​പ്രീ​തി, ഡോ. ​സു​മ​യ്യ, ഡോ. ​മു​ഹ്സി​ന (വു​മ​ൺ ക​ൺ​വീ​ന​ർ​മാ​ർ). ഡോ. ​ബി​ജു വ​ർ​ഗീ​സ്, ഡോ. ​പ്രി​ൻ​സ്, ഡോ. ​ഇ​സ്മാ​ഈ​ൽ റൈ​റോ​ത്, ഡോ. ​മ​ജീ​ദ്, ഡോ. ​സ​ലാം എ​ന്നി​വ​രാ​ണ് ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ൾ. യോ​ഗ​ത്തി​ൽ ഡോ. ​ഇ​സ്മാ​ഈ​ൽ റൈ​റോ​ത് സ്വാ​ഗ​ത​വും ഡോ. ​ര​മ്യ രാ​ജേ​ന്ദ്ര​ൻ ന​ന്ദി​യും പ​റ​ഞ്ഞു. ഡോ. ​ബി​ജു വ​ർ​ഗീ​സ്, ഡോ. ​ആ​ഷി​ഖ് ക​ള​ത്തി​ൽ, ഡോ. ​നൂ​ർ​ജ​ഹാ​ൻ എ​ന്നി​വ​ർ യോ​ഗ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. ഡോ. ​ര​മ്യ, ഡോ. ​അ​ജി എ​ന്നി​വ​രാ​യി​രു​ന്നു പ​രി​പാ​ടി​യു​ടെ അ​വ​താ​ര​ക​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi NewsNew office bearersMalayali Doctors Association
News Summary - Malayali Doctors Association has new office bearers; Dr. Ashiq Kalathil is the President
Next Story