Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോവിഡ് ബാധിച്ച് മലയാളി സൗദിയിൽ മരിച്ചു
text_fieldsbookmark_border
ബുറൈദ: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. ഉനൈസയിൽ പച്ചക്കറി വിതരണ കമ്പനിയിൽ ജോലി ചെയ്തിരുന്ന മലപ്പുറം ചെമ്മാട് സ്വദേശി കുഞ്ഞിമരക്കാരകത്ത് ഷമീർ (38) ആണ് മരിച്ചത്. 13 വർഷമായി സൗദിയിലുണ്ട്.
അലിപ്പു - റുഖിയ ദമ്പതികളുടെ മകനാണ്. ഭാര്യ: സാബിറ. മക്കൾ: ഹാഫി, ഹിസു. ദമ്മാമിലുള്ള സഹോദരൻ ഷംസു മരണവിവരം അറിഞ്ഞ് ഉനൈസയിൽ എത്തിയിട്ടുണ്ട്. ഖബറടക്ക നടപടികൾ പൂർത്തീകരിക്കാൻ ഉനൈസ കെ.എം.സി.സി നേതൃത്വം നൽകുന്നു.
Next Story
