Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റിയാദിൽ മലയാളി നിര്യാതനായി

text_fields
bookmark_border
saudi-veerankutty
cancel
camera_alt????? ??????

റിയാദ്: സൗദി ​അറേബ്യയിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം കൊണ്ടോട്ടി പോത്തു വെട്ടിപ്പാറ സ്വദേശി പരേതനാ യ കാരാതടത്തിൽ പുതിയൊടി അയമുട്ടിയുടെ മകൻ പുതിയൊടി ഇബ്രാഹിം എന്ന വീരാൻ കുട്ടിയാണ്​ (49) ചൊവ്വാഴ്​ച രാവിലെ റിയാദിന്​ സമീപം അൽ-ജില്ലയിൽ മരിച്ചത്​.

ഹോട്ടൽ ജീവനക്കാരനായിരുന്നു. ആറ് മാസം മുമ്പാണ് നാട്ടിൽനിന്ന്​ അവധികഴിഞ്ഞ്​ എത്തിയത്. അളിയൻ മുസ്​തഫ റിയാദിലുണ്ട്. ഭാര്യ: മുസ്​ലിയാരങ്ങാടി മില്ലുംപടി സ്വദേശി പാലോളി പറമ്പൻ സഫിയ്യ.

മക്കൾ: അൻവർ സാദിഖ്, റുബീന, റിഫ്ന. മരണാനന്തര നടപടി റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെൽഫയർ വിങ്ങി​​െൻറയും അൽ-ജില്ലയിലെ സാമൂഹിക പ്രവർത്തകൻ അബ്​ദുസ്സലാം കൊല്ലത്തി​​െൻറയും നേതൃത്വത്തിൽ നടക്കുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - malayali died in riyadh
Next Story