Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പിറന്നാൾ ദിനത്തിൽ മലയാളി ജിദ്ദയിൽ മരിച്ചു

text_fields
bookmark_border
saudi-death-jani-mathew
cancel

ജിദ്ദ: സ്വന്തം പിറന്നാൾ ദിനത്തിൽ മലയാളി ജിദ്ദയിൽ മരിച്ചു. രക്തസമ്മർദം ഉയർന്നതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പത്തനംതിട്ട, അടൂർ മരുതിമൂട് ഇളമന്നൂർ ആറുവിള സ്വദേശി ജോയൽ ഡേയ്‌ലിലെ ജെനി മാത്യു (44) ആണ് മരിച്ചത്.

44ാം ജന്മദിനമായ വ്യാഴാഴ്ച ഉച്ചയോടാണ് അന്ത്യം. ഒരാഴ്ചയായി ജിദ്ദ കിങ് അബ്ദുൽ അസീസ് യൂനിവേഴ്‌സിറ്റി ആശുപത്രി തീവ്രപരിചരണവിഭാഗത്തിലായിരുന്നു. എട്ട് വർഷമായി ജിദ്ദയിലെ സ്വകാര്യസ്ഥാപനത്തിൽ ജീവനക്കാരനായിരുന്നു. ഭാര്യ ലിയ ജിദ്ദ അൽവുറൂദ് സ്‌കൂളിൽ അധ്യാപികയാണ്. മക്കൾ: ജോയൽ, അനു. മൃതദേഹം നാട്ടിൽ കൊണ്ടുപോകും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - malayali death in jiddah-gulf news
Next Story