Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമലയാളി യുവാവ്​...

മലയാളി യുവാവ്​ ഹൃദയസ്​തംഭനം മൂലം റിയാദിൽ മരിച്ചു

text_fields
bookmark_border
shahanas
cancel

റിയാദ്: ഹൃദയസ്​തംഭനം മൂലം മലയാളി യുവാവ്​ റിയാദിൽ മരിച്ചു. റിയാദ്​ ബദീഅയിൽ ഹൗസ്​ ഡ്രൈവറായി ജോലി ചെയ്​തിരുന്ന കൊല്ലം കൊട്ടാരക്കര സ്വദേശി പുളിമൂട്ടിൽ വീട്ടിൽ ഷഹനാസ് (27) ആണ്​ മരിച്ചത്​. സൗദിയിലെത്തിയിട്ട്​ രണ്ട്​ വർഷം. നാട്ടിൽ പോയിട്ടില്ല. അവിവാഹിതനാണ്. പിതാവ്: ബഷീർ കുട്ടി, മാതാവ്: നസീമ.

നടപടി ക്രമങ്ങൾ പൂർത്തീകരിച്ച്​ മൃതദേഹം സൗദിയിൽ ഖബറടക്കും. അതിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക്​ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ്​ ആക്റ്റിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ ഷറഫ് പുളിക്കൽ, നൗഫൽ തിരൂർ, ജാഫർ ഹുദവി, കൊല്ലം ജില്ലാ കെ.എം.സി.സി ഭാരവാഹികളായ നജീബ് അഞ്ചൽ, ഫിറോസ് കൊട്ടിയം, ഷറഫുദ്ദീൻ കണ്ണോത്ത് എന്നിവർ രംഗത്തുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:heart attackkollam native
Next Story