Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅന്താരാഷ്​ട്ര പ്രസംഗ...

അന്താരാഷ്​ട്ര പ്രസംഗ മത്സരത്തിൽ മലയാളിക്ക്​​ വിജയം

text_fields
bookmark_border
അന്താരാഷ്​ട്ര പ്രസംഗ മത്സരത്തിൽ മലയാളിക്ക്​​ വിജയം
cancel
camera_alt

ഫൈസൽ ഇരിക്കൂർ

ദമ്മാം: യു.എ.ഇ ടോസ്​റ്റ്​ മാസ്​റ്റർ ക്ലബ്​​ ആതിഥേയത്വം വഹിച്ച അന്താരാഷ്​ട്ര പ്രസംഗ മത്സരത്തിൽ സൗദി അറേബ്യയിലെ ദമ്മാമിൽ സാമൂഹിക പ്രവർത്തകനും കെ.എം.സി.സി ദമ്മാം ​െസൻട്രൽ കമ്മിറ്റി സെക്രട്ടറിയുമായ ​ൈഫസൽ ഇരിക്കൂറിന്​ മൂന്നാം സ്​ഥാനം. സൗദിയിലെ ടോസ്​റ്റ്​ മാസ്​റ്റർ ക്ലബ്ബുകൾക്കിടയിൽ നടന്ന മത്സരങ്ങളിലെ പല കടമ്പകൾ കടന്നാണ്​ അന്താരാഷ്​ട്ര പ്രസംഗ മത്സരവേദിയിലേക്ക്​ ഫൈസൽ എത്തിയത്​.

ലോകത്തി​െൻറ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലയാളം ടോസ്​റ്റ്​ മാസ്​റ്റർ ക്ലബ്ബുകളുടെ പ്രതിനിധികൾ മത്സരത്തിനെത്തിയിരുന്നു. ദീർഘകാലമായി പ്രവാസിയായ ​ൈഫസൽ ഇരിക്കൂർ ജി.സി.സി കെ.എം.സി.സി വിദ്യാഭ്യാസ സാംസ്​കാരിക വിഭാഗം ചെയർമാനും ജില്ല കെ.എം.സി.സി ഒാർഗ​ൈനസിങ്​​ സെക്രട്ടറിയുമാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayalee winInternational speech competition
News Summary - Malayalee wins International speech competition
Next Story