Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസ​ന്ദ​ർ​ശ​ക...

സ​ന്ദ​ർ​ശ​ക വി​സ​യി​ലെ​ത്തി​യ മ​ല​യാ​ളി വ​യോ​ധി​ക നി​ര്യാ​ത​യാ​യി

text_fields
bookmark_border
സ​ന്ദ​ർ​ശ​ക വി​സ​യി​ലെ​ത്തി​യ മ​ല​യാ​ളി വ​യോ​ധി​ക നി​ര്യാ​ത​യാ​യി
cancel
camera_alt

ഐ​ഷു

അ​ൽ​ഖോ​ബാ​ർ: സ​ന്ദ​ർ​ശ​ക വി​സ​യി​ലെ​ത്തി​യ മ​ല​യാ​ളി വ​യോ​ധി​ക അ​ൽ​ഖോ​ബാ​റി​ൽ നി​ര്യാ​ത​യാ​യി. തൃ​ശൂ​ര്‍ ഒ​ള​രി​ക്ക​ര കാ​ട്ട​ക​ത്ത് വീ​ട്ടി​ല്‍ പ​രേ​ത​നാ​യ ഷാ​ഹി​ദ് ല​ത്തീ​ഫി​‍െൻറ ഭാ​ര്യ ഐ​ഷു (84) ആ​ണ്​ മ​രി​ച്ച​ത്. തൃ​ശൂ​ര്‍ പ​തി​യാ​ശ്ശേ​രി കു​ടും​ബാം​ഗം പ​രേ​ത​രാ​യ അ​ഹ്​​മ്മ​ദു​ണ്ണി, കൊ​ച്ചു ക​ദീ​ജ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​യ ഐ​ഷു ക​ഴി​ഞ്ഞ ഡി​സം​ബ​ര്‍ മു​ത​ല്‍ സ​ന്ദ​ർ​ശ​ക വി​സ​യി​ല്‍ മ​ക​ന്‍ മു​ഹ്​​യു​ദ്ദീ​െൻറ കു​ടും​ബ​ത്തോ​ടൊ​പ്പം ഖോ​ബാ​ര്‍ അ​ഖ്റ​ബി​യ​യി​ല്‍ താ​മ​സി​ച്ചു​വ​രു​ക​യാ​യി​രു​ന്നു.

വാ​ര്‍ധ​ക്യ സ​ഹ​ജ​മാ​യ പ്ര​യാ​സ​ങ്ങ​ള്‍ മൂ​ലം ചി​കി​ത്സ​യി​ലും വി​ശ്ര​മ​ത്തി​ലും ക​ഴി​യ​വേ ഞാ​യ​റാ​ഴ്ച രാ​വി​ലെ ദേ​ഹാ​സ്വാ​സ്​​ഥ്യം മൂ​ലം മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു. മ​ക്ക​ൾ: മു​ഹ​മ്മ​ദ് ശ​രീ​ഫ് (യു.​എ.​ഇ), മു​ഹ്​​യു​ദ്ദീ​ന്‍ (അ​ൽ​ഖോ​ബാ​ർ)‍, ഡോ. ​അ​സ്​​ലം (ജി​ദ്ദ), മു​ഹ​മ്മ​ദ് നി​സാ​ര്‍, ഷീ​ല, അ​സ്മ. മ​രു​മ​ക്ക​ൾ: ശൈ​ല​ജ, ഖ​നീ​മ, ബീ​ന ബീ​ഗം, സാ​ജി​ത, അ​ഡ്വ. അ​ബ്​​ദു​ല്ല സോ​ന, അ​സൈ​നാ​ര്‍ (റി​ട്ട. ഡി​വൈ.​എ​സ്.​പി). സാ​മൂ​ഹി​ക പ്ര​വ​ര്‍ത്ത​ക​ന്‍ നാ​സ് വ​ക്ക​ത്തി​െൻറ നേ​തൃ​ത്വ​ത്തി​ല്‍ നി​യ​മ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ വേ​ഗ​ത്തി​ല്‍ പൂ​ര്‍ത്തി​യാ​ക്കി ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക് മൂ​ന്നോ​ടെ മൃ​ത​ദേ​ഹം തു​ഖ്​​ബ മ​ഖ്​​ബ​റ​യി​ൽ മ​റ​വ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayaleegulf newssaudi newsdeath newsvisitors visa
Next Story