Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ...

മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ മ​ല​യാ​ളം മി​ഷ​ൻ പ്ര​വേ​ശ​നോ​ത്സ​വം

text_fields
bookmark_border
മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ മ​ല​യാ​ളം മി​ഷ​ൻ പ്ര​വേ​ശ​നോ​ത്സ​വം
cancel
camera_alt???????? ????????? ??????????? ????????? ?????? ????????????????? ??????????????????

റി​യാ​ദ്: വ​ര്‍ണാ​ഭ​മാ​യ പ​രി​പാ​ടി​ക​ളോ​ടെ വേ​ള്‍ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ന്‍ മ​ല​യാ​ളം മി​ഷ​ന്‍ പ്ര​വേ​ശ​നോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു. റി​യാ​ദ് അ​ല്‍യാ​സ്മി​ന്‍ സ്‌​കൂ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ അ​ധ്യാ​പി​ക​മാ​രാ​യ ഷ​ക്കീ​ല വ​ഹാ​ബ്, സ​ബ്രീ​ന ഷം​നാ​സ് എ​ന്നി​വ​ര്‍ കു​ട്ടി​ക​ള്‍ക്ക് ഹ​രി​ശ്രീ കു​റി​ച്ച്​ ക്ലാ​സി​ന് തു​ട​ക്കം കു​റി​ച്ചു. ര​ശ്മി വി​നോ​ദും സം​ഘ​വും അ​വ​ത​രി​പ്പി​ച്ച കാ​വ്യാ​വി​ഷ്‌​കാ​ര നൃ​ത്ത​വും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.

20 കു​ട്ടി​ക​ൾ ആ​ദ്യ​ക്ഷ​രം കു​റി​ക്കാ​നും മാ​തൃ​ഭാ​ഷ പ​ഠ​ന​ത്തി​നു​മാ​യി എ​ത്തി. അ​ല്‍യാ​സ്മി​ന്‍ സ്കൂ​ൾ പ്രി​ന്‍സി​പ്പ​ല്‍ ഡോ. ​റ​ഹ്​​മ​ത്തു​ല്ല പ​രി​പാ​ടി ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. മ​ല​യാ​ളം മി​ഷ​ന്‍ പ്ര​സി​ഡ​ൻ​റ്​ അ​ന്‍ഷാ​ദ് കൂ​ട്ടു​കു​ന്നം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷ​ക്കീ​ല വ​ഹാ​ബ് ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി.പ്രോ​ഗ്രാം ക​മ്മി​റ്റി കോ​ഒാ​ഡി​നേ​റ്റ​ര്‍ സാ​ബു ഫി​ലി​പ്പ്, നൗ​ഷാ​ദ് ആ​ലു​വ, ശി​ഹാ​ബ് കൊ​ട്ടു​കാ​ട്, മു​ഹ​മ്മ​ദ് അ​ലി, ഇ​ബ്രാ​ഹിം സു​ബ്ഹാ​ന്‍, ഷം​നാ​ദ് ക​രു​നാ​ഗ​പ്പ​ള്ളി, ജ​യ​ന്‍ കൊ​ടു​ങ്ങ​ല്ലൂ​ര്‍, ആ​നി സാ​മു​വേ​ല്‍, ച​ന്ദ​ന​വ​ല്ലി ജോ​സ്, അ​ഞ്ജു അ​നി​യ​ന്‍, അ​ലി ആ​ലു​വ, ഷ​നോ​ജ് അ​ബ്​​ദു​ല്ല തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

ജ​ലീ​ല്‍ പ​ള്ളാ​ത്തു​രു​ത്തി സ്വാ​ഗ​ത​വും മ​ല​യാ​ളം മി​ഷ​ന്‍ സെ​ക്ര​ട്ട​റി സെ​ലി​ന്‍ മാ​ത്യു ന​ന്ദി​യും പ​റ​ഞ്ഞു. പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും സ​മ്മാ​ന​ങ്ങ​ളും മ​ല​യാ​ളം മി​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ളാ​യ റി​ജോ​ഷ് ക​ട​ലു​ണ്ടി, ഹാ​രി​സ് ബാ​ബു, റാ​ഫി കൊ​യി​ലാ​ണ്ടി, നാ​സ​ർ ലെ​യ്സ്, ക​ബീ​ർ പ​ട്ടാ​മ്പി, സ​ലാം പേ​രു​മ്പാ​വൂ​ർ, ജി​ല്ലി പോ​ൾ, ഷി​നു ന​വീ​ൻ, ഷി​ജി​മോ​ൾ സി​ബി, ജി​ൻ​സി ജാ​നേ​ഷ്, ഹ​ബീ​ബ് റ​ഹ്‍മാ​ൻ, കെ.​കെ. സാ​മു​വേ​ൽ, ജോ​സ് ആ​ൻ​റ​ണി, അ​ൻ​സാ​ർ വ​ർ​ക്ക​ല, ന​വീ​ൻ, നി​ഹ്‌​മ​ത്തു​ള്ള എ​ന്നി​വ​ര്‍ വി​ത​ര​ണം ചെ​യ്​​തു. പ​ഠ​ന ക്ലാ​സ് ജ​നു​വ​രി​യി​ല്‍ ആ​രം​ഭി​ക്കു​മെ​ന്ന് മ​ല​യാ​ളം മി​ഷ​ന്‍ കോ​ഒാ​ഡി​നേ​റ്റ​ര്‍ ഷാ​ലി​മ റാ​ഫി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsmalayaleemalayalam news
News Summary - malayalee-saudi-gulf news
Next Story