Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗദി സ്ഥാപക ദിനത്തിൽ സ്വദേശികൾക്കൊപ്പം നൃത്തച്ച​ുവടുകൾ വെച്ച്​ മലയാളി ബാലിക

text_fields
bookmark_border
സൗദി സ്ഥാപക ദിനത്തിൽ സ്വദേശികൾക്കൊപ്പം നൃത്തച്ച​ുവടുകൾ വെച്ച്​ മലയാളി ബാലിക
cancel

ബുറൈദ: സൗദി സ്ഥാപക ദിനാചരണത്തിനിടെ ബുറൈദയിൽ നൃത്തം വെച്ച മലയാളി ബാലിക സ്വദേശികളുടെയും കാണികളായ പ്രവാസികളുടെയും മനം കവർന്നു. ബുറൈദയിൽ ട്രാവൽ ഓഫിസ് നടത്തുന്ന കൊല്ലം കൂട്ടിക്കട സ്വദേശി സയ്യിദ് ഇഖ്ബാൽ ലിബാസി​െൻറ മകൾ ഇശൽ മർയം എന്ന അഞ്ച് വയസുകാരിയാണ് സ്വദേശികൾക്കൊപ്പം നൃത്തം വെച്ചത്.

മാതാപിതാക്കൾക്കൊപ്പം സ്വദേശികളുടെ പാരമ്പര്യ നൃത്തം കണ്ടുനിന്ന ഇശാൽ അതിൽ ആകൃഷ്​ടയായി അവരോടൊപ്പം നൃത്തം ചെയ്യുകയായിരുന്നു. പരിപാടിയുടെ സമാപനത്തിൽ കുട്ടിയുടെ പിതാവിനെയും സഹോദരൻ ഒരു വയസുള്ള ലാഇക്ക് സെയ്യിദിനെയും സംഘാടകർ വേദിയിൽ വിളിച്ച് അഭിനന്ദിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Malayalee girl dances with natives on Saudi Foundation Day
Next Story