Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിലേക്കുള്ള...

സൗദിയിലേക്കുള്ള യാത്രാമധ്യേ മലയാളി ദുബൈയിൽ മരിച്ചു

text_fields
bookmark_border
സൗദിയിലേക്കുള്ള യാത്രാമധ്യേ മലയാളി ദുബൈയിൽ മരിച്ചു
cancel
camera_alt

നൗഫൽ (34)

ജിദ്ദ: സൗദിയിലേക്കുള്ള യാത്രാമധ്യേ മലയാളി ദുബൈയിൽ മരിച്ചു. അമൃത ടി.വി ജിദ്ദ റിപ്പോര്‍ട്ടര്‍ സുള്‍ഫിക്കര്‍ ഒതായിയുടെ ഇളയ സഹോദരന്‍ നൗഫല്‍ എന്ന കൊച്ചു (34) ആണ് മരിച്ചത്. മലപ്പുറം ഒതായി ചാത്തല്ലൂർ സ്വദേശിയാണ്​. നാട്ടില്‍നിന്ന് സൗദിയിലേക്ക് വരാനായി ദുബൈയിലെത്തി ക്വാറൻറീനിൽ കഴിയുകയായിരുന്നു.

ഞായറാഴ്​ച രാത്രി സൗദിയില്‍ എത്താൻ നിശ്ചയിച്ച്​ യാത്ര പുറപ്പെടും മുമ്പായിരുന്നു മരണം. പക്ഷാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞുവീണ നൗഫലിനെ ബന്ധുക്കള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. ജിദ്ദയിലെ ഒരു ഐ.ടി കമ്പനിയിലായിരുന്നു ജോലി. ഭാര്യയും രണ്ട് മക്കളുമുണ്ട്. ഹബീബ് (ജിദ്ദ), ഷബീര്‍ എന്നിവരും സഹോദരന്മാരാണ്. കാഞ്ഞിരാല ഉസ്സന്‍ ബാപ്പു - ഫാത്തിമ ദമ്പതികളുടെ മകനാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DubaiMalayalee diedSaudi Arabia
News Summary - Malayalee died in Dubai on his way to Saudi Arabia
Next Story