Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമ​ല​ർ​വാ​ടി 'റ​മ​ദാ​ൻ...

മ​ല​ർ​വാ​ടി 'റ​മ​ദാ​ൻ ഫോ​ക്ക​സ്' വി​ജ​യി​ക​ൾ

text_fields
bookmark_border
മ​ല​ർ​വാ​ടി റ​മ​ദാ​ൻ ഫോ​ക്ക​സ് വി​ജ​യി​ക​ൾ
cancel
Listen to this Article

റി​യാ​ദ്‌: മ​ല​ർ​വാ​ടി ബാ​ല​സം​ഘം റി​യാ​ദ് ഘ​ട​കം സം​ഘ​ടി​പ്പി​ച്ച റ​മ​ദാ​ൻ പ്രൊ​ജ​ക്ട് മ​ത്സ​ര​മാ​യ 'റ​മ​ദാ​ൻ ഫോ​ക്ക​സ്' വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. കി​ഡ്സ്‌, ജൂ​നി​യ​ർ ത​ല​ത്തി​ലാ​യി​രു​ന്നു മ​ത്സ​രം. കു​ട്ടി​ക​ളി​ൽ ആ​ത്മീ​യ ചൈ​ത​ന്യം നി​റ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​യി​രു​ന്നു പ​രി​പാ​ടി. വി​ജ​യി​ക​ളെ​യും ര​ക്ഷി​താ​ക്ക​ളെ​യും മ​ല​ർ​വാ​ടി ര​ക്ഷാ​ധി​കാ​രി സി​ദ്ദി​ഖ് ബി​ൻ ജ​മാ​ൽ അ​നു​മോ​ദി​ച്ചു.

മ​ല​സ് ഏ​രി​യ​യി​ൽ കി​ഡ്സ്‌ വി​ഭാ​ഗ​ത്തി​ൽ സെ​റ ഉ​മ​ർ, സെ​മ ഖാ​ദ​ർ ഫൈ​റോ​സ്, സി​മ്ര ഖാ​ദ​ർ ഫൈ​റോ​സ് എ​ന്നി​വ​ർ ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി. ആ​ശാ​ൽ മ​ഷൂ​ദ്, ആ​യ്ഹം റു​ബീ​ഷ്, ലി​സ്മ ല​ബീ​ബ്, ലീ​ൻ സു​ഹൈ​ൽ സ​ൽ​മാ​ൻ ബി​ൻ റ​ഹ്മ​ത്തു​ല്ല എ​ന്നി​വ​ർ പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ത്തി​ന് അ​ർ​ഹ​രാ​യി. ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ഹ​സീ​ൻ ഉ​മ​ർ, ഹൈ​സാ ഉ​മ​ർ എ​ന്നി​വ​ർ ഒ​ന്നാം സ്ഥാ​ന​വും അ​ഭി​ഷ മ​ഷൂ​ദ്, ഇ​ൽ​ഫ സു​ഹൈ​ൽ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളും ക​ര​സ്ഥ​മാ​ക്കി. ഉ​ല​യ ഏ​രി​യ​യി​ൽ റോ​സ് യൂ​നി​റ്റി​ലെ യാ​സ്മി​ൻ മു​ഹ​മ്മ​ദ്, നാ​ജി​ഹ് റ​ഹ്മാ​ൻ എ​ന്നി​വ​ർ കി​ഡ്സ്‌ വി​ഭാ​ഗ​ത്തി​ൽ ഒ​ന്നും ര​ണ്ടും സ്ഥാ​ന​ത്തെ​ത്തി. ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ന​സ്നി​ൻ ഫ​സ​ൽ, അ​മ​ൻ മു​ഹ​മ്മ​ദ് എ​ന്നി​വ​ർ സ​മ്മാ​ന​ത്തി​ന​ർ​ഹ​രാ​യി.

റൗ​ദ യൂ​നി​റ്റി​ൽ മു​ഹ​മ്മ​ദ് അ​യാ​ൻ, അ​സ്മ ഫാ​ത്തി​മ, അ​ബ്ദു​ൽ ഹ​ലിം (കി​ഡ്സ്‌​വി​ഭാ​ഗം) ആ​ദ്യ സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി. ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ അ​ർ​വ, വി​ദാ​ദ് എ​ന്നി​വ​ർ ഒ​ന്നാം സ്ഥാ​ന​വും ഫാ​ത്തി​മ ആ​ഫ്രി​ൻ, ഹ​നീ​ൻ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളും നേ​ടി. റി​യാ​ദ് സൗ​ത്ത് സോ​ണി​ൽ നി​ന്നും നെ​ഹ്യാ​ൻ അ​ബ്ദു​ൽ ല​ത്തീ​ഫ്, മു​ഹ​മ്മ​ദ് ഷ​മീം, മു​ഹ​മ്മ​ദ്‌ റ​യ്യാ​ൻ സാ​ലി​ഹ് (കി​ഡ്സ്‌ വി​ഭാ​ഗം) എ​ന്നി​വ​ർ സ​മ്മാ​നാ​ർ​ഹ​രാ​യി. ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ഐ​സാ ഫാ​ത്തി​മ ഒ​ന്നാം സ്ഥാ​നം നേ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malarwadi'Ramadan Focus'
News Summary - Malarwadi 'Ramadan Focus' Winners
Next Story