Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightലോ​ക...

ലോ​ക പ​രി​സ്ഥി​തി​ദി​ന​ത്തി​ൽ മ​ല​ർ​വാ​ടി മ​ത്സ​ര​ങ്ങ​ൾ

text_fields
bookmark_border
ലോ​ക പ​രി​സ്ഥി​തി​ദി​ന​ത്തി​ൽ മ​ല​ർ​വാ​ടി മ​ത്സ​ര​ങ്ങ​ൾ
cancel
Listen to this Article

അ​ൽ​ഖോ​ബാ​ർ: ലോ​ക പ​രി​സ്ഥി​തി​ദി​ന​ത്തി​ൽ മ​ല​ർ​വാ​ടി അ​ൽ​ഖോ​ബാ​ർ ഘ​ട​കം ബ​ഡ്‌​സ്, കി​ഡ്സ്, സ​ബ് ജൂ​നി​യ​ർ, ജൂ​നി​യ​ർ വി​ഭാ​ഗം കു​ട്ടി​ക​ൾ​ക്കാ​യി വി​വി​ധ മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തി. ബ​ഡ്‌​സ് വി​ഭാ​ഗം ക​ള​റി​ങ് മ​ത്സ​ര​ത്തി​ൽ മാ​രി​യ ന​വാ​ബ് ഒ​ന്നാം സ്ഥാ​ന​വും മ​ൻ​ഹ ഉ​ബൈ​ദ് ര​ണ്ടാം സ്ഥാ​ന​വും മ​ലീ​ഹ് മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

'എ ​പ്ലോ​ട്ട​ഡ് പ്ലാ​ന്റ്' എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ന്ന കി​ഡ്സ് വി​ഭാ​ഗം ക്ലേ ​മോ​ഡ​ലി​ങ് മ​ത്സ​ര​ത്തി​ൽ ഷെ​സ ഫാ​ത്തി​മ ഒ​ന്നാം സ്ഥാ​ന​വും ആ​ത്തി​ഫ് അ​ഹ​മ്മ​ദ് ര​ണ്ടാം സ്ഥാ​ന​വും അ​ല​യ്ന ഫാ​ത്തി​മ മൂ​ന്നാം സ്ഥാ​ന​വും സ്വ​ന്ത​മാ​ക്കി. 'പ്ര​കൃ​തി' എ​ന്ന വി​ഷ​യ​ത്തി​ലെ സ​ബ് ജൂ​നി​യ​ർ വി​ഭാ​ഗം വാ​ട്ട​ർ ക​ള​റി​ങ് മ​ത്സ​ര​ത്തി​ൽ റി​സാ​ൽ ഒ​ന്നാം സ്ഥാ​ന​വും അ​ഹ്‌​യാ​ൻ മു​ഹ​മ്മ​ദ് ര​ണ്ടാം സ്ഥാ​ന​വും അ​ഫ്ര മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

പ്ര​കൃ​തി​യോ​ടി​ണ​ങ്ങി എ​ങ്ങ​നെ ജീ​വി​ക്കാം എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ന്ന ജൂ​നി​യ​ർ വി​ഭാ​ഗം കൊ​ളാ​ഷ് മ​ത്സ​ര​ത്തി​ൽ അ​ർ​ഹം അ​ഹ​മ്മ​ദും ഇ​ഷാ​നും ചേ​ർ​ന്ന ടീം ​ഒ​ന്നാം സ്ഥാ​ന​വും മ​റി​യം ന​വാ​ബ്-​ഫാ​ത്തി​മ റി​ദ ടീം ​ര​ണ്ടാം സ്ഥാ​ന​വും മി​ൻ​ഹ ഫാ​ത്തി​മ-​ദു​ആ ന​ജ്മ് ടീം ​മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. ഷ​ബീ​ർ കേ​ച്ചേ​രി, അ​സ്‌​ലം അ​ഹ​മ്മ​ദ്, യൂ​നു​സ് സി​റാ​ജു​ ദ്ദീ​ൻ എ​ന്നി​വ​ർ വി​ധി​ക​ർ​ത്താ​ക്ക​ളാ​യി​രു​ന്നു. നി​സാ​ർ, അ​ൽ മു​ഹ​മ്മ​ദ്, മു​ർ​ഷി​ദ്, ഉ​നൈ​സ്, ഷ​റ​ഫാ​ത്ത്, ആ​ദി​ല, ലു​ബ്‌​ന, നാ​ദി​റ, റാ​ഫി​യ, ആ​ഷി​മ എ​ന്നി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:World Environment DayMalarwadi competitions
News Summary - Malarwadi competitions on World Environment Day
Next Story