Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമലർവാടി...

മലർവാടി സ്വാതന്ത്ര്യദിനം ആഘോഷിച്ചു

text_fields
bookmark_border
മലർവാടി സ്വാതന്ത്ര്യദിനം ആഘോഷിച്ചു
cancel
camera_alt

ദ​മ്മാം മ​ല​ർ​വാ​ടി സം​ഘ​ടി​പ്പി​ച്ച സ്വാ​ത​ന്ത്ര്യ​ദി​ന പ​രി​പാ​ടി

ദ​മ്മാം: ഇ​ന്ത്യ​യു​ടെ 74ാം സ്വാ​ത​ന്ത്ര്യ​ദി​നം ദ​മ്മാം മ​ല​ർ​വാ​ടി വ​ർ​ണ​ശ​ബ​ള​മാ​യി ആ​ഘോ​ഷി​ച്ചു. സ്വാ​ത​ന്ത്ര്യ​സ​മ​ര​പോ​രാ​ളി​ക​ളെ പു​ന​ര​വ​ത​രി​പ്പി​ച്ചും ദേ​ശ​ഭ​ക്തി​ഗീ​ത​ങ്ങ​ൾ ആ​ല​പി​ച്ചും കു​രു​ന്നു​ക​ൾ മാ​തൃ​രാ​ജ്യ​ത്തി​െൻറ സ​മ​ര​വീ​ര്യം അ​നു​സ്മ​രി​ച്ചു. മി​സ്അ​ബ് സി​നാ​െൻറ പ്രാ​ർ​ഥ​ന​യോ​ടെ തു​ട​ങ്ങി​യ പ​രി​പാ​ടി​യി​ൽ അ​ന​ബി​യ അ​യാ​ഷ്, അ​ൻ​സാം മു​ഹ​മ്മ​ദ് നി​ഹാ​ൽ, ഹ​വാ​സ് റ​സാ​ൻ, ആ​സം സ​യാ​ൻ, ശി​വ​ന്യ ഷൈ​ജു, മു​ഹ​മ്മ​ദ് മ​ഹ്ദി എ​ന്നി​വ​ർ സ്വാ​ത​ന്ത്ര്യ​ദി​ന പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ​രി​പാ​ടി​യു​ടെ മു​ഖ്യ ആ​ക​ർ​ഷ​ണ​മാ​യി​രു​ന്ന ഫാ​ൻ​സി ഡ്ര​സി​ൽ ഗാ​ന്ധി​ജി (അ​ഫ്നാ​ൻ മു​ഹ​മ്മ​ദ് ന​ജാം), സ​രോ​ജി​നി നാ​യി​ഡു (ഇ​ഷി​യ ഷ​ക്കീ​ർ), ടി​പ്പു സു​ൽ​ത്താ​ൻ (അ​ഫ്ഹാം അ​ലി), ഝാ​ൻ​സി റാ​ണി (ആ​യി​ശ നൗ​ഷാ​ദ്), വാ​രി​യ​ൻ​കു​ന്ന​ത്ത് ഹാ​ജി (എ​സ്. ഫ​വാ​സ്), ബീ​ഗം ഹ​സ്ര​ത്ത് മ​ഹ​ൽ (എ​സ്. ഫൈ​ഹ), ജ​വ​ഹ​ർ ലാ​ൽ നെ​ഹ്റു (ആ​സിം അ​ബ്​​ദു​ല്ല), ഇ​ന്ദി​ര ഗാ​ന്ധി (അം​ന മെ​ഹ​ബൂ​ബ്), ഡോ. ​അം​ബേ​ദ്ക​ർ (സെ​ഹ​ബ്), ഭ​ഗ​ത് സി​ങ്​ (ജോ​ൺ ബി​നി​ൽ) എ​ന്നി​വ​ർ വേ​ദി​യി​ൽ എ​ത്തി.

അ​സ്​​വി​ൻ സാ​ദ​ത്ത്, ഇ​ഫ ആ​മി​ന എ​ന്നി​വ​രു​ടെ ദേ​ശ​ഭ​ക്തി​ഗാ​ന​ങ്ങ​ൾ പ​രി​പാ​ടി​ക്ക് മാ​റ്റു​കൂ​ട്ടി. എ​ച്ച്.​കെ. മു​ഹ​മ്മ​ദ് കീ​ബോ​ർ​ഡ്​ വാ​യി​ച്ചു. ജി​യ ബി​ജു, ഇ​വ മ​രി​യ റോ​യ്, ശി​വ​ന്യ ഷൈ​ജു, ആ​യി​ശ ഷി​ബു എ​ന്നി​വ​ർ ദേ​ശ​ഭ​ക്തി തു​ളു​മ്പു​ന്ന ഗാ​ന​ത്തി​ന് ഒ​പ്പം നൃ​ത്തം​വെ​ച്ചു. കു​ഞ്ഞു​ണ്ണി ക​വി​ത​ക​ളും നു​റു​ങ്ങു ക​ഥ​ക​ളു​മാ​യി മു​ഖ്യാ​തി​ഥി പി.​കെ. സ​ഹീ​ർ കു​ട്ടി​ക​ളു​മാ​യി സം​വ​ദി​ച്ചു. മ​ല​ർ​വാ​ടി ര​ക്ഷാ​ധി​കാ​രി എ​ൻ. അ​സ്ക​ർ കു​ട്ടി​ക​ൾ​ക്ക് സ്വാ​ത​ന്ത്ര്യ​ദി​ന​സ​ന്ദേ​ശം ന​ൽ​കി.ടീം ​ലീ​ഡ​ർ മു​ഹ​മ്മ​ദ് റ​ഫീ​ഖ്, ന​ജ്‌​ല സാ​ദ​ത്ത്, റു​ക്സാ​ന അ​ഷീ​ൽ, സ​ജ്ന ഷ​ക്കീ​ർ, മു​ഫീ​ദ സാ​ലി​ഹ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. അ​നീ​സ മെ​ഹ​ബൂ​ബ് അ​വ​താ​ര​ക​യാ​യി. കോ​ഒാ​ഡി​നേ​റ്റ​ർ മെ​ഹ​ബൂ​ബ് ന​ന്ദി പ​റ​ഞ്ഞു. ഇ​സ മ​ൻ​വ​യു​ടെ ദേ​ശീ​യ​ഗാ​ന​ത്തോ​ടെ പ​രി​പാ​ടി അ​വ​സാ​നി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:independence daygulf newssaudi newsMalarwadi
Next Story