Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമ​​ല​​ർ​​വാ​​ടി – ഓ​​റ...

മ​​ല​​ർ​​വാ​​ടി – ഓ​​റ ആ​​ർ​​ട്ടി​​ക്രാഫ്​​​റ്റ്​​​സ്​ ശി​​ൽ​​പ​​ശാ​​ല സം​​ഘ​​ടി​​പ്പി​​ച്ചു

text_fields
bookmark_border
മ​​ല​​ർ​​വാ​​ടി – ഓ​​റ ആ​​ർ​​ട്ടി​​ക്രാഫ്​​​റ്റ്​​​സ്​ ശി​​ൽ​​പ​​ശാ​​ല സം​​ഘ​​ടി​​പ്പി​​ച്ചു
cancel
camera_alt

മ​​ല​​ർ​​വാ​​ടി ഓ​​റ ആ​​ർ​​ട്ടി​​ക്രാ​​ഫ്​​​റ്റ്​ സം​​യു​​ക്ത​​മാ​​യി സം​​ഘ​​ടി​​പ്പി​​ച്ച ക്രാ​​ഫ്റ്റ് വ​​ർ​​ക് ഷോ​​പ്പി​​ൽ നി​​ന്ന്

റി​​യാ​​ദ്: മ​​ല​​ർ​​വാ​​ടി ബാ​​ല​​സം​​ഘം റി​​യാ​​ദ് ഘ​​ട​​കം ഓ​​റ ആ​​ർ​​ട്ടി​​ക്രാ​​ഫ്റ്റു​​മാ​​യി ചേ​​ർ​​ന്ന് കു​​ട്ടി​​ക​​ൾ​​ക്കാ​​യി ക്രാ​​ഫ്റ്റ് വ​​ർ​​ക്​ ഷോ​​പ് സം​​ഘ​​ടി​​പ്പി​​ച്ചു. ആ​​ർ​​ട്ട് ക്രാ​​ഫ്റ്റ് അ​​ഭി​​രു​​ചി​​യു​​ള്ള ഒ​​ന്നു​ മു​​ത​​ൽ ഏ​​ഴ​ു​​വ​​രെ ക്ലാ​​സു​​ക​​ളി​​ലെ നൂ​​റി​​ല​​ധി​​കം കു​​ട്ടി​​ക​​ൾ പ​​ങ്കെ​​ടു​​ത്ത വ​​ർ​​ക്​ ഷോ​​പ്പി​​ൽ കു​​ട്ടി​​ക​​ൾ പ്രാ​​യോ​​ഗി​​ക​​മാ​​യി മ​​നോ​​ഹ​​ര​​മാ​​യ ക്രാ​​ഫ്റ്റ് മോ​​ഡ​​ലു​​ക​​ൾ നി​​ർ​​മി​​ച്ച​​ത് ഹൃ​​ദ്യ​​മാ​​യ കാ​​ഴ്​​​ച​​യാ​​യി​​രു​​ന്നു.

ഓ​​റ ആ​​ർ​​ട്ടി​​ക്രാ​​ഫ്റ്റ് അം​​ഗ​​ങ്ങ​​ളാ​​യ ന​​സ്രീ​​ൻ സ​​ഫീ​​ർ, നി​​ത ഹി​​ദേ​​ശ്, ത​​സ്‌​​നീം അ​​ഫ്​​​താ​​ബ്, സ​​നി​​ത മു​​സ്​​​ത​​ഫ, ഷീ​​ബ ഫൈ​​സ​​ൽ, ക​​ദീ​​ജ ശു​​ഹാ​​ന എ​​ന്നി​​വ​​ർ ക്രാ​​ഫ്റ്റ് വ​​ർ​​ക്​​​ഷോ​​പ്പ് ട്രെ​​യി​​ന​​ർ​​മാ​​രാ​​യി​​രു​​ന്നു. രാ​​വി​​ലെ 10ന്​ ​​ഫാ​​ത്വി​​മ സു​​ഹ്‌​​റ​​യു​​ടെ പ്രാ​​ർ​​ഥ​​ന​​ഗീ​​ത​​ത്തോ​​ടെ തു​​ട​​ങ്ങി​​യ വ​​ർ​​ക്​ ഷോ​​പ്പി​​ൽ മ​​ല​​ർ​​വാ​​ടി സൗ​​ത്ത് സോ​​ൺ കോ​​ഒ ാഡി​​നേ​​റ്റ​​ർ റ​​ഹ്​​​മ​​ത്ത്​ മു​​ഹ​​മ്മ​​ദ് സ്വാ​​ഗ​​തം പ​​റ​​ഞ്ഞു. ത​​നി​​മ സൗ​​ത്ത് സോ​​ൺ വ​​നി​​ത വി​​ഭാ​​ഗം പ്ര​​സി​​ഡ​​ൻ​​റ്​ ന​​സീ​​റ റ​​ഫീ​​ഖ്​ സം​​സാ​​രി​​ച്ചു.

ന​​സ്രി​​ൻ സ​​ഫീ​​ർ ഓ​​റ ആ​​ർ​​ട്ടി​​ക്രാ​​ഫ്റ്റ് സേ​​വ​​ന​​ങ്ങ​​ൾ സ​​ദ​​സ്സി​​ന്​ പ​​രി​​ച​​യ​​പ്പെ​​ടു​​ത്തി. മ​​ല​​ർ​​വാ​​ടി കോ​​ഒാ​​ഡി​​നേ​​റ്റ​​ർ​​മാ​​രാ​​യ ജ​​സീ​​ന സ​​ലാം, ന​​സീ​​റ ഉ​​ബി​​ന്‍, റം​​സി​​യ അ​​സ്‌​​ലം, നൈ​​സി സ​​ജാ​​ദ്, സ​​ൽ‍മ സ​​മീ​​ഉ​​ല്ല, ഷാ​​ഹി​​ന എ​​ന്നി​​വ​​ർ പ​​രി​​പാ​​ടി​​ക​​ൾ​​ക്ക് നേ​​തൃ​​ത്വം ന​​ൽ​​കി. ഫ​​ർ​​ഹീ​​ൻ അ​​ഫ്​​​സ​​ൽ അ​​വ​​താ​​ര​​ക​​യാ​​യി​​രു​​ന്നു. മ​​ല​​ർ​​വാ​​ടി നോ​​ർ​​ത്ത് സോ​​ൺ കോ​​ഒാ​​ഡി​​നേ​​റ്റ​​ർ നി​​അ്​​​മ​​ത് ഇ​​ലാ​​ഹി ന​​ന്ദി​​യും പ​​റ​​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MalarvadiArt Crafts
Next Story