Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമ​ല​ർ​വാ​ടി...

മ​ല​ർ​വാ​ടി റി​പ്പ​ബ്ലി​ക് ദി​ന ക്വി​സ് മ​ത്സ​രം

text_fields
bookmark_border
റി​പ്പ​ബ്ലി​ക് ദി​ന ക്വി​സ് പ​രി​പാ​ടി
cancel
camera_alt

മ​ല​ർ​വാ​ടിമ​ല​ർ​വാ​ടി അ​ൽ​ഖോ​ബാ​ർ സം​ഘ​ടി​പ്പി​ച്ച റി​പ്പ​ബ്ലി​ക് ദി​ന ക്വി​സ് പ​രി​പാ​ടി 

അ​ൽ​ഖോ​ബാ​ർ: മ​ല​ർ​വാ​ടി അ​ൽ​ഖോ​ബാ​ർ ഘ​ട​കം റി​പ്പ​ബ്ലി​ക് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ഓ​ൺ​ലൈ​ൻ ക്വി​സ് മ​ത്സ​രം ന​ട​ത്തി. ത​നി​മ ഖോ​ബാ​ർ വ​നി​ത പ്ര​സി​ഡ​ന്റ് റ​സീ​ന റ​ഷീ​ദ് കു​ട്ടി​ക​ൾ​ക്കാ​യി റി​പ്പ​ബ്ലി​ക് ദി​ന സ​ന്ദേ​ശം ന​ൽ​കി. മ​ത്സ​ര​ത്തി​ൽ മ​ൻ​ഹ മ​റി​യം ഒ​ന്നാം സ്ഥാ​ന​വും ഷ​ഹ​സാ​ദ് ശ​റ​ഫു​ദ്ദീ​ൻ ര​ണ്ടാം സ്ഥാ​ന​വും സ​മീ​ഹ ഇ​സ്സ​ത് മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. പി.​ടി. അ​ഷ്‌​റ​ഫ്‌ ക്വി​സ് മാ​സ്​​റ്റ​റാ​യി​രു​ന്നു. മ​ല​ർ​വാ​ടി അ​ൽ​ഖോ​ബാ​ർ കോ​ഓ​ഡി​നേ​റ്റ​ർ നി​സാ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malarvadi quiz
News Summary - Malarvadi Republic Day Quiz Competition
Next Story