Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമ​ല​ർ​വാ​ടി...

മ​ല​ർ​വാ​ടി പാ​ര​ൻ​റി​ങ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
മ​ല​ർ​വാ​ടി പാ​ര​ൻ​റി​ങ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

മ​ല​ർ​വാ​ടി ജി​ദ്ദ നോ​ർ​ത്ത് ര​ക്ഷി​താ​ക്ക​ൾ​ക്കാ​യി ന​ട​ത്തി​യ പാ​ര​ൻ​റി​ങ് പ​രി​പാ​ടി​യി​ൽ​നി​ന്ന്

ജി​ദ്ദ: മ​ല​ർ​വാ​ടി ജി​ദ്ദ നോ​ർ​ത്ത് സോ​ൺ ര​ക്ഷി​താ​ക്ക​ൾ​ക്കാ​യി പാ​ര​ൻ​റി​ങ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.'കൂ​ട്ടി​പ്പി​ടി​ക്കു​ക, വ​ള​ർ​ച്ച​ക്കും വി​കാ​സ​ത്തി​നും' എ​ന്ന വി​ഷ​യ​ത്തി​ൽ സി​ജി യാം​ബു റി​സോ​ഴ്​​സ് പേ​ഴ്‌​സ​നും യാം​ബു ഇ​ൻ​ഡ​സ്ട്രി​യ​ൽ കോ​ള​ജ് പ്ര​ഫ​സ​റു​മാ​യ നൗ​ഷാ​ദ് വി. ​മൂ​സ സം​സാ​രി​ച്ചു. റ​ഷീ​ദ് ക​ട​വ​ത്തൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​ക്ഷി​താ​ക്ക​ൾ​ക്ക് ന​ട​ത്തി​യ വാ​ട്സ്ആ​പ് പ്ര​ശ്നോ​ത്ത​രി​യി​ലെ വി​ജ​യി​ക​ളെ പ​രി​പാ​ടി​യി​ൽ പ്ര​ഖ്യാ​പി​ച്ചു. മ​ല​ർ​വാ​ടി സോ​ണ​ൽ ര​ക്ഷാ​ധി​കാ​രി സി.​എ​ച്ച്. ബ​ഷീ​ർ സം​സാ​രി​ച്ചു.പി.​കെ. സ​ഹീ​ർ സ്വാ​ഗ​ത​വും നി​ഹാ​ല നാ​സ​ർ ന​ന്ദി​യും പ​റ​ഞ്ഞു. ഇ​ജാ​സ് ഇ​സ്മാ​ഇൗ​ൽ ഖി​റാ​അ​ത്ത് ന​ട​ത്തി.

Show Full Article
TAGS:malarvadi parenting programe saudi news gulf news 
Next Story