Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമ​ല​ർ​വാ​ടി ഓ​ൺ​ലൈ​ൻ...

മ​ല​ർ​വാ​ടി ഓ​ൺ​ലൈ​ൻ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
മ​ല​ർ​വാ​ടി ഓ​ൺ​ലൈ​ൻ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt????????????? ?????? ?????????????? ??????????????????
യാം​ബു: മ​ല​ർ​വാ​ടി ബാ​ല​സം​ഘം യാം​ബു, മ​ദീ​ന സോ​ൺ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഓ​ൺ​ലൈ​ൻ സംഗമം സം​ഘ​ടി​പ്പി​ച്ചു.  ത​നി​മ സോ​ണ​ൽ പ്ര​സി​ഡ​ൻ​റും  മ​ല​ർ​വാ​ടി ര​ക്ഷാ​ധി​കാ​രി​യു​മാ​യ ജാ​ബി​ർ വാ​ണി​യ​മ്പ​ലം ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. മ​ല​ർ​വാ​ടി സം​സ്ഥാ​ന സ​മി​തി​യം​ഗം അ​മീ​ൻ കാ​ര​ക്കു​ന്ന് മു​ഖ്യാ​തി​ഥി​യാ​യി. നൗ​ഷാ​ദ് വി. ​മൂ​സ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.  സ​ലിം വേ​ങ്ങ​ര, അ​ഷ്‌​ക​ർ തി​രൂ​ർ​ക്കാ​ട്, തൗ​ഫീ​ഖ് മ​മ്പാ​ട്, ശ​ബീ​ബ സ​ലാ​ഹു​ദ്ദീ​ൻ, എ​ബി തോ​മ​സ് ക​ട്ട​ത്ത​റ, മു​സ്ത​ഫ നൂ​റു​ൽ ഹ​സ്സ​ൻ എ​ന്നി​വ​ർ സംസാരി​ച്ചു. ത​ൻ​സീ​മ മൂ​സ, ആ​ൻ​ഡ്രി​ന ലാ​ൽ, ഹാ​നി അ​ഹ്‌​മ​ദ്‌, മു​ഹ​മ്മ​ദ് ഷ​ഹീം, ഫൈ​ഹ സ​ലിം,  സൈ​മ സ​ലാ​ഹ്, ഇ​സ്സാ​ൻ റ​മീ​സ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ ന​ട​ത്തി. ന​ഫ്‌​റീ​ൻ മ​റി​യം സ്വാ​ഗ​ത​വും കോ​ഓ​ഡി​നേ​റ്റ​ർ മൂ​സ മ​മ്പാ​ട് സ​മാ​പ​ന പ്ര​സം​ഗ​വും ന​ട​ത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:onlinesaudigulf newsmalarvadi
News Summary - malarvadi-online-sangmam-saudi-gulf news
Next Story