Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമ​ല​ർ​വാ​ടി 'ഗ്ലോ​ബ​ൽ...

മ​ല​ർ​വാ​ടി 'ഗ്ലോ​ബ​ൽ ലി​റ്റി​ൽ സ്കോ​ള​ർ': യാം​ബു​വി​ലും മ​ദീ​ന​യി​ലും ര​ജി​സ്‌​ട്രേ​ഷ​ൻ തു​ട​രു​ന്നു

text_fields
bookmark_border
malarvadi global little scholar registration
cancel
camera_alt

മ​ല​ർ​വാ​ടി ‘ഗ്ലോ​ബ​ൽ ലി​റ്റി​ൽ സ്കോ​ള​ർ’ വൈ​ജ്ഞാ​നി​ക മ​ത്സ​ര​ത്തി​ന്റെ യാം​ബു, മ​ദീ​ന ത​ല ര​ജി​സ്‌​ട്രേ​ഷ​ൻ ഉ​ദ്ഘാ​ട​നം യാ​ഷി​ക് തി​രൂ​ർ നി​ർ​വ​ഹി​ക്കു​ന്നു

യാം​ബു: മ​ല​ർ​വാ​ടി കേ​ര​ള​യും ടീ​ൻ ഇ​ന്ത്യ​യും സം​യു​ക്ത​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന വി​ജ്ഞാ​നോ​ത്സ​വ​മാ​യ 'ഗ്ലോ​ബ​ൽ ലി​റ്റി​ൽ സ്‌​കോ​ള​റി'​ന്റെ ര​ജി​സ്‌​ട്രേ​ഷ​ൻ യാം​ബു​വി​ലും മ​ദീ​ന​യി​ലും പു​രോ​ഗ​മി​ക്കു​ന്നു. യാം​ബു, മ​ദീ​ന സോ​ണ​ൽ​ത​ല ഉ​ദ്‌​ഘാ​ട​നം യൂ​ത്ത് ഇ​ന്ത്യ യാം​ബു ജ​ന​റ​ൽ സെ​ക്ര​ട്ട​റി യാ​ഷി​ക് തി​രൂ​ർ നി​ർ​വ​ഹി​ച്ചു.

ഒ​ന്നു മു​ത​ൽ 10 വ​രെ ക്ലാ​സു​ക​ളി​ലു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യാ​ണ് മ​ല​ർ​വാ​ടി ലി​റ്റി​ൽ സ്കോ​ള​ർ മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ആ​ദ്യ​ഘ​ട്ട ഓ​ൺ​ലൈ​ൻ മ​ത്സ​ര​ങ്ങ​ൾ ശ​നി​യാ​ഴ്ച​യും ഞാ​യ​റാ​ഴ്ച​യും ന​ട​ക്കും. www.mlarvadi.org എ​ന്ന വെ​ബ്സൈ​റ്റ് വ​ഴി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യാ​മെ​ന്നും മൂ​ന്നു ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ന്റെ ആ​ദ്യ ര​ണ്ടു റൗ​ണ്ടു​ക​ൾ ഓ​ൺ​ലൈ​നി​ലും അ​വ​സാ​ന മെ​ഗാ​റൗ​ണ്ട് ഓ​ഫ് ലൈ​നി​ലു​മാ​യി​രി​ക്കും ന​ട​ക്കു​ക​യെ​ന്നും മ​ല​ർ​വാ​ടി യാം​ബു, മ​ദീ​ന കോ​ഓ​ഡി​നേ​റ്റ​ർ മൂ​സ മ​മ്പാ​ട് അ​റി​യി​ച്ചു. അ​ഞ്ചു ല​ക്ഷം രൂ​പ​യു​ടെ സ​മ്മാ​ന​ങ്ങ​ൾ കാ​ത്തി​രി​ക്കു​ന്ന വൈ​ജ്ഞാ​നി​ക മ​ത്സ​ര​ത്തി​ന് പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത കു​ട്ടി​ക​ൾ എ​ത്ര​യും വേ​ഗം ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malarvadi
News Summary - malarvadi global little scholar registration in yambu and medina
Next Story