Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമ​ല​ർ​വാ​ടി ഗെ​യിം...

മ​ല​ർ​വാ​ടി ഗെ​യിം കോ​ർ​ണ​ർ സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
മ​ല​ർ​വാ​ടി ഗെ​യിം കോ​ർ​ണ​ർ സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt??????????? ??????? ???? ???????????????? ?????? ??????????? ?????????????????

ദ​മ്മാം: മ​ല​ർ​വാ​ടി ദ​മ്മാം സോ​ൺ ഗെ​യിം കോ​ർ​ണ​ർ സം​ഘ​ടി​പ്പി​ച്ചു. ദ​മ്മാം ഫൈ​സ​ലി​യ്യി​ൽ ന​ട​ന്ന പ​രി​പാ ​ടി​യി​ൽ നി​ര​വ​ധി കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്തു. ഒ​റി​ഗാ​മി, ക​ള​റി​ങ്, ബ​ലൂ​ൺ ബ്ലാ​സ്​​റ്റി​ങ്, ആ​ന​ക്ക് വാ​ൽ വ​ര​ക്ക​ൽ, ക​പ്പ് ഗെ​യിം, ഡൈ​സ് ഗെ​യിം, സ്ട്രോ ​ആ​ൻ​ഡ്​ സ്​​റ്റോ​ൺ, ബ​ലൂ​ൺ ജം​പ് തു​ട​ങ്ങി​യ വ്യ​ത്യ​സ്ത​വും ആ​ക​ർ​ഷ​ണീ​യ​വു​മാ​യ പ​രി​പാ​ടി​ക​ളി​ൽ നി​ര​വ​ധി കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്തു. വി​ഖ്യാ​ത ഇ​റാ​നി​യ​ൻ സി​നി​മ​യാ​യ ‘ക​ള​ർ ഓ​ഫ് പാ​ര​ഡൈ​സ്’ പ്ര​ദ​ർ​ശി​പ്പി​ച്ചു.


മ​ത്സ​ര വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ അ​മീ​ന അ​മീ​ൻ, ജോ​ഷി ബാ​ഷ എ​ന്നി​വ​ർ വി​ത​ര​ണം ചെ​യ്തു. അ​നീ​സ ​െമ​ഹ്ബൂ​ബ്, റു​ക്സാ​ന അ​ഷീ​ൽ, മു​ഫീ​ദ സ്വാ​ലി​ഹ്, ഫാ​ത്തി​മാ ഹാ​ഷിം, നൂ​റ ആ​സി​ഫ്, നെ​ജ്‌​ല ഹാ​രി​സ്, ആ​സ്യ, നു​ജൂ​മ, ത​ൻ​വീ​റ എ​ന്നി​വ​ർ വി​വി​ധ സെ​ഷ​നു​ക​ൾ നി​യ​ന്ത്രി​ച്ചു. ഷ​ബ്ന സ​ലീം ബാ​ബു, അ​നീ​സ ഷാ​ന​വാ​സ്, സു​നി​ല സ​ലീം എ​ന്നി​വ​ർ മ​ത്സ​ര​ങ്ങ​ളു​ടെ വി​ധി​നി​ർ​ണ​യം ന​ട​ത്തി. മ​ല​ർ​വാ​ടി കോ​ഒാ​ഡി​നേ​റ്റ​ർ മ​ഹ്ബൂ​ബ്, വ​നി​ത കോ​ഒാ​ഡി​നേ​റ്റ​ർ ന​ജ്‌​ല സാ​ദ​ത്ത്, റി​സോ​ഴ്സ് പേ​ഴ്സ​ൻ​സ് ന​ബീ​ൽ, നാ​സ​ർ ആ​ലു​ങ്ക​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsmalarvadi game corner
News Summary - malarvadi game corner-saudi-gulf news
Next Story