Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right'മലർവാടി ഫൺ വിത്ത്...

'മലർവാടി ഫൺ വിത്ത് മാജിക്' കുട്ടികൾക്ക് നവ്യാനുഭവമായി

text_fields
bookmark_border
മലർവാടി ഫൺ വിത്ത് മാജിക് കുട്ടികൾക്ക് നവ്യാനുഭവമായി
cancel
camera_alt

മ​ല​ർ​വാ​ടി അ​ൽ​ഖോ​ബാ​ർ മേ​ഖ​ല സം​ഘ​ടി​പ്പി​ച്ച ഫ​ൺ വി​ത്ത് മാ​ജി​ക്

അ​ൽ​ഖോ​ബാ​ർ: 'ഫ​ൺ വി​ത്ത് മാ​ജി​ക് ട്രി​ക്‌​സ്' എ​ന്ന ത​ല​ക്കെ​ട്ടി​ൽ മ​ല​ർ​വാ​ടി അ​ൽ​ഖോ​ബാ​ർ ഘ​ട​കം ഒ​ന്ന് മു​ത​ൽ ഏ​ഴ് വ​രെ ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ൾ​ക്കാ​യി പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. അ​ഹ​മ്മ​ദ് ഹ​യാ​ൻ പ്രാ​ർ​ഥ​ന ഗാ​നം ആ​ല​പി​ച്ചു. മ​ല​ർ​വാ​ടി സ്റ്റേ​റ്റ് സ​മി​തി അം​ഗ​വും മ​ല​പ്പു​റം ജി​ല്ല കോ​ഓ​ഡി​നേ​റ്റ​റും കൂ​ടി​യാ​യ അ​ബ്​​ദു​റ​ഹ്​​മാ​ൻ മ​മ്പാ​ട് കു​ട്ടി​ക​ൾ​ക്കാ​യി ന​ന്മ​യു​ടെ സ​ന്ദേ​ശം ഉ​ൾ​ക്കൊ​ള്ളി​ച്ച്​ വി​വി​ധ​ത​രം മാ​ജി​ക്കു​ക​ൾ അ​വ​ത​രി​പ്പി​ച്ചു. കു​ട്ടി​ക​ൾ​ക്ക് ഏ​താ​നും മാ​ജി​ക് വി​ദ്യ​കൂ​ടി അ​വ​ത​രി​പ്പി​ച്ചു. കി​ഡ്സ്, സ​ബ് ജൂ​നി​യ​ർ, ജൂ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 90ഓ​ളം കു​ട്ടി​ക​ൾ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. കോ​ഓ​ഡി​നേ​റ്റ​ർ നി​സാ​ർ സ്വാ​ഗ​ത​വും മെ​ന്‍റ​ർ മു​ഹ​മ്മ​ദ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Al KhobarMalarvadi Fun with Magic
News Summary - Malarvadi Fun with Magic; wonderful experience for children
Next Story