Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമ​ല​ർ​വാ​ടി...

മ​ല​ർ​വാ​ടി മ​ത്സ​ര​ങ്ങ​ൾ: സ​മ്മാ​ന വി​ത​ര​ണം

text_fields
bookmark_border
മ​ല​ർ​വാ​ടി മ​ത്സ​ര​ങ്ങ​ൾ: സ​മ്മാ​ന വി​ത​ര​ണം
cancel
camera_alt

മ​ല​ർ​വാ​ടി അ​ൽ​ഖോ​ബാ​ർ ഘ​ട​കം സ്വാ​ത​ന്ത്ര്യ​ദി​ന ക്വി​സ്, വെ​ക്കേ​ഷ​ൻ പ്രോ​ജ​ക്​​ട്​ മ​ത്സ​ര വി​ജ​യി​ക​ൾ

ഖോ​ബാ​ർ: മ​ല​ർ​വാ​ടി അ​ൽ​ഖോ​ബാ​ർ ഘ​ട​കം സം​ഘ​ടി​പ്പി​ച്ച സ്വാ​ത​ന്ത്ര്യ​ദി​ന ക്വി​സ്, വെ​ക്കേ​ഷ​ൻ പ്രോ​ജ​ക്​​ട്​ മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ച്ച കു​ട്ടി​ക​ൾ​ക്ക്​ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്​​തു. ത​നി​മ അ​ൽ​ഖോ​ബാ​ർ ഘ​ട​കം സെ​ക്ര​ട്ട​റി ഹി​ഷാം, മ​ല​ർ​വാ​ടി അ​ൽ​ഖോ​ബാ​ർ ഘ​ട​കം കോ​ഓ​ഡി​നേ​റ്റ​ർ നി​സാ​ർ, മ​ല​ർ​വാ​ടി മെൻറ​ർ​മാ​രാ​യ ലു​ബ്‌​ന, ബി​നി​ല, മു​ർ​ഷി​ദ്, മു​ഹ​മ്മ​ദ് ത​സ്‌​ലിം, ന​ജ്​​ല, റ​ഹ്‌​സ, ഹാ​ഷ്മി​ന എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:prizeMalarvadi Contest
News Summary - Malarvadi Contest: Prize distribution
Next Story