Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മലർവാടി സൗദി ദേശീയദിന ക്വിസ് മത്സരം നടത്തി
text_fieldsbookmark_border
ഓൺലൈൻ ക്വിസ് മത്സര വിജയികളായ അബ്ദുൽ ഖനി, അബ്ദുൽ ഹാദി, സയ്യിദ് ഖലീൽ,
മുഹമ്മദ് സയീം
അൽഖോബാർ: മലർവാടി അൽഖോബാർ ഘടകം 93ാം സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് ഓൺലൈൻ ക്വിസ് മത്സരം നടത്തി. സൗദി അറേബ്യയുടെ ചരിത്രം, സംസ്കാരം, ഭക്ഷണം, ഭരണാധികാരികൾ, പൈതൃകം, സ്ഥലങ്ങൾ, സമീപകാല വാർത്തകൾ എന്നിവ ഉൾക്കൊള്ളിച്ച ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്. 50ഓളം കുട്ടികൾ പങ്കെടുത്ത മത്സരത്തിൽ അബ്ദുൽ ഹാദി, അബ്ദുൽ ഖനി എന്നിവർ ഒന്നാം സ്ഥാനവും സയ്യിദ് ഖലീൽ രണ്ടാം സ്ഥാനവും മുഹമ്മദ് സയീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

