Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമ​ല​ർ​വാ​ടി...

മ​ല​ർ​വാ​ടി പ്ര​വൃ​ത്തി പു​സ്ത​കം

text_fields
bookmark_border
മ​ല​ർ​വാ​ടി പ്ര​വൃ​ത്തി പു​സ്ത​കം
cancel

റി​യാ​ദ്: റ​മ​ദാ​നി​ന്റെ ചൈ​ത​ന്യം കു​ട്ടി​ക​ളി​ലേ​ക്ക് പ​ക​രു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ‘ബു​ക്‌​റ റ​മ​ദാ​ൻ ട്രാ​ക്ക​ർ’​എ​ന്ന പേ​രി​ൽ മ​ല​ർ​വാ​ടി പ്ര​വൃ​ത്തി പു​സ്ത​കം (വ​ർ​ക്ക് ബു​ക്ക്) പു​റ​ത്തി​റ​ക്കി. ഒ​ന്ന് മു​ത​ൽ ഏ​ഴാം ക്ലാ​സ് വ​രെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യാ​ണ് 22 പേ​ജു​ള്ള പ്രൊ​ജ​ക്റ്റ്. മ​ൾ​ട്ടി ക​ള​ർ രൂ​പ​ക​ൽ​പ്പ​ന. ആ​ക​ർ​ഷ​ക​മാ​യ ക​ഥ​ക​ൾ, അ​റി​വ് പ​ക​രു​ന്ന ക​ളി​ക​ൾ, ട്ര​ഷ​ർ ഹ​ണ്ട്, പ്രാ​ർ​ഥ​ന​ക​ൾ, കു​രു​ന്നു​ക​ളു​ടെ റ​മ​ദാ​ൻ വി​ശേ​ഷ​ങ്ങ​ൾ തു​ട​ങ്ങി വൈ​വി​ധ്യ​മാ​ർ​ന്ന​താ​ണ് ഉ​ള്ള​ട​ക്കം. ‘നാ​ളെ’​എ​ന്ന​ർ​ഥം വ​രു​ന്ന ‘ബു​ക്‌​റ’​എ​ന്ന പേ​ര് വ​രാ​നി​രി​ക്കു​ന്ന ന​ല്ല നാ​ളെ​യെ​ക്കു​റി​ച്ചു​ള്ള പ്ര​തീ​ക്ഷ സൂ​ചി​പ്പി​ക്കു​ന്നു.

ആ​ശ​യ​വും രൂ​പ​ക​ൽ​പ്പ​ന​യും മ​ല​ർ​വാ​ടി​യു​ടെ കീ​ഴി​ലു​ള്ള റി​സ​ർ​ച്ച് ടീം. ​റ​മ​ദാ​ൻ ഒ​ന്ന് മു​ത​ൽ പെ​രു​ന്നാ​ൾ ദി​വ​സം വ​രെ​യാ​ണ് കാ​ലാ​വ​ധി. ത​ങ്ങ​ൾ ചെ​യ്ത പ്ര​വൃ​ത്തി​ക​ൾ കു​ട്ടി​ക​ൾ പു​സ്ത​ക​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്തി മാ​ർ​ച്ച് 31ന​കം അ​ത​ത് സോ​ണ​ൽ കോ​ഓ​ഡി​നേ​റ്റ​ർ​മാ​ർ​ക്ക് സ​മ​ർ​പ്പി​ക്ക​ണം. സോ​ണ​ൽ ത​ല​ത്തി​ൽ മൂ​ല്യ​നി​ർ​ണ​യം ന​ട​ത്തി വി​ജ​യി​ക​ൾ​ക്ക് പ്രോ​ത്സാ​ഹ​നം ന​ൽ​കും. താ​ല്പ​ര്യ​മു​ള്ള​വ​ർ​ക്ക് മ​ല​ർ​വാ​ടി മെ​ന്റ​ർ​മാ​രു​മാ​യി ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsSaudi Arabiagulfnewsmalayalam
News Summary - Malarvadi Activity Book
Next Story