Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജു​ബൈ​ലി​ലെ...

ജു​ബൈ​ലി​ലെ താ​മ​സ​സ്ഥ​ല​ത്ത്​ കു​ഴ​ഞ്ഞു​വീ​ണ മ​ല​പ്പു​റം സ്വ​ദേ​ശി മ​രി​ച്ചു

text_fields
bookmark_border
ജു​ബൈ​ലി​ലെ താ​മ​സ​സ്ഥ​ല​ത്ത്​ കു​ഴ​ഞ്ഞു​വീ​ണ മ​ല​പ്പു​റം സ്വ​ദേ​ശി മ​രി​ച്ചു
cancel
camera_alt

അ​ബ്​​ദു​ൽ റ​സാ​ഖ്​

ജു​ബൈ​ൽ: താ​മ​സ​സ്ഥ​ല​ത്ത്​ കു​ഴ​ഞ്ഞു​വീ​ണ മ​ല​യാ​ളി മ​രി​ച്ചു. മ​ല​പ്പു​റം മാ​ളി​യേ​ക്ക​ൽ സ്വ​ദേ​ശി റ​ഷീ​ദ് കു​ഞ്ഞി​മൊ​യ്‌​ദീ​ൻ എ​ന്ന ക​രു​വാ​ട​ൻ അ​ബ്​​ദു​ൽ റ​സാ​ഖ് (50) ആ​ണ്​ മ​രി​ച്ച​ത്. ജു​ബൈ​ലി​ലെ താ​മ​സ​സ്ഥ​ല​ത്ത് കു​ഴ​ഞ്ഞു​വീ​ണ​തി​നെ തു​ട​ർ​ന്ന് ജു​ബൈ​ൽ ജ​ന​റ​ൽ ആ​ശ​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ജു​ബൈ​ലി​ലെ ഒ​രു സ്വ​കാ​ര്യ ക​മ്പ​നി​യി​ൽ സ്​​റ്റോ​ർ കീ​പ്പ​റാ​യി ജോ​ലി​ചെ​യ്യു​ക​യാ​യി​രു​ന്നു റ​സാ​ഖ്. മാ​ളി​യേ​ക്ക​ൽ വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​െൻറ (മ​വാ​സ) സൗ​ദി കോ​ഓ​ഡി​നേ​റ്റ​റാ​യി​രു​ന്നു. മൃ​ത​ദേ​ഹം ജു​ബൈ​ൽ ജ​ന​റ​ൽ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് ന​ട​പ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം​ന​ൽ​കു​ന്ന പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ജ​ന​സേ​വ​ന വി​ഭാ​ഗം ക​ൺ​വീ​ന​ർ സ​ലീം ആ​ല​പ്പു​ഴ അ​റി​യി​ച്ചു. ഔ​ദ്യോ​ഗി​ക ന​ട​പ​ടി​ക​ൾ​ക്കു​ശേ​ഷം മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കു​മെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു. മാ​താ​വ്: ഖ​ദീ​ജ. ഭാ​ര്യ: അ​ഫീ​റ. മ​ക്ക​ൾ: മു​ഹ​മ്മ​ദ് അ​ഫ്രാ​സ്, മു​ഹ​മ്മ​ദ് അ​ൻ​ഫാ​സ്, അ​സ്ഫാ​ർ, സ​ഹോ​ദ​ര​ങ്ങ​ൾ: ന​സീ​മ, അ​ബ്​​ദു​ൽ മ​ജീ​ദ്, അ​ബ്​​ദു​ൽ മു​നീ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jubail
News Summary - Malappuram Swadeshi died after collapsing at his residence in Jubail
Next Story