Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമ​ല​പ്പു​റം...

മ​ല​പ്പു​റം പ്രീ​മി​യ​ർ ലീ​ഗ് ചാ​രി​റ്റി കൈ​മാ​റ്റ​വും ഇ​ഫ്താ​ർ സം​ഗ​മ​വും

text_fields
bookmark_border
fund transfer
cancel
camera_alt

എം.​പി.​എ​ൽ അ​ഞ്ചാം സീ​സ​ൺ ചാ​രി​റ്റി വി​ഹി​തം പ്ര​സി​ഡ​ൻ​റ്​ ന​ജ്മു​സ്സ​മാ​ൻ കൈ​മാ​റു​ന്നു

ദ​മ്മാം: മ​ല​പ്പു​റം ക്രി​ക്ക​റ്റ്‌ കൂ​ട്ടാ​യ്മ​യു​ടെ എം.​പി.​എ​ൽ അ​ഞ്ചാം സീ​സ​ൺ ചാ​രി​റ്റി വി​ഹി​ത കൈ​മാ​റ്റ​വും ഇ​ഫ്താ​ർ സം​ഗ​മ​വും ദ​മ്മാം റോ​സ് ഗാ​ർ​ഡ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക ജീ​വ​കാ​രു​ണ്യ​മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ​ർ പ​​ങ്കെ​ടു​ത്തു. മ​ല​പ്പു​റം ജി​ല്ല​യി​ലെ നി​ർ​ധ​ന​രാ​യ വൃ​ക്ക​രോ​ഗി​ക​ൾ​ക്കും സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കാ​നു​മാ​ണ് ഇ​ത്ത​വ​ണ മ​ല​പ്പു​റം ക്രി​ക്ക​റ്റ് കൂ​ട്ടാ​യ്മ ചാ​രി​റ്റി വി​ഹി​തം കൈ​മാ​റി​യ​ത്.

മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ സാ​ജി​ദ് ആ​റാ​ട്ട് പു​ഴ, സൗ​ദി മ​ല​യാ​ളി സ​മാ​ജം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​സി​ന്ധു ബി​നു, നെ​ല്ല​റ ഗ്രൂ​പ് ക​ൺ​ട്രി മാ​നേ​ജ​ർ മു​ശാ​ൽ ത​ഞ്ചേ​രി, ഒ.​ഐ.​സി.​സി ദ​മ്മാം റീ​ജ്യ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹു​സ്ന ആ​സി​ഫ്, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രാ​യ ആ​സി​ഫ് താ​നൂ​ർ, ഷ​നീ​ബ് അ​ബൂ​ബ​ക്ക​ർ, ബൈ​ജു കു​ട്ട​നാ​ട് എ​ന്നി​വ​ർ ഉ​പ​ഹാ​ര​ങ്ങ​ൾ കൈ​മാ​റി. സൗ​ദി സ്കൂ​ൾ ത​ല ക്രി​ക്ക​റ്റി​ലും ജൂ​നി​യ​ർ ലെ​വ​ൽ മ​ത്സ​ര​ങ്ങ​ളി​ലും മൂ​ന്ന് തു​ട​ർ സെ​ഞ്ചു​റി​ക​ൾ നേ​ടി​യ​ത​ട​ക്കം ഉ​ജ്ജ്വ​ല പ്ര​ക​ട​നം കാ​ഴ്​​ച​വെ​ച്ച നി​ഷാ​ൻ അ​ലി​യെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

ന​ജ്മു സ​മാ​ൻ ഐ​ക്ക​ര​പ്പ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ഹീ​ർ മ​ജ്ദാ​ൽ സ്വാ​ഗ​ത​വും സാ​ബി​ത് ചി​റ​ക്ക​ൽ ന​ന്ദി​യും പ​റ​ഞ്ഞു. യൂ​നു​സ് വ​ളാ​ഞ്ചേ​രി, റ​ഷാ​ദ് പൊ​ന്നാ​നി, ര​ജീ​ഷ് അ​ഹ​മ്മ​ദ്‌, സ​ലീം പി. ​ക​രീം, റൂ​ബൈ​ദ്, ഇ​ബ്രാ​ഹിം തി​രൂ​ർ, ഇം​തി​യാ​സ്, കെ.​ടി. സാ​ദ​ത്ത്, സ​ഹീ​ർ മു​ണ്ടോ​ട​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia News
News Summary - Malappuram Premier League Charity Transfer and Iftar Gathering
Next Story