Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മലപ്പുറം ഒ.െഎ.സി.സി കലണ്ടർ പ്രകാശനം ചെയ്തു
text_fieldsbookmark_border
ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി പുതുവർഷ കലണ്ടർ ഡോ. തമ്പാൻ പ്രകാശനം ചെയ്യുന്നു
റിയാദ്: ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി സഫാമക്ക പോളിക്ലിനിക്കിെൻറ സഹകരണത്തോടെ പുറത്തിറക്കിയ പുതുവർഷ കലണ്ടർ പ്രകാശനം ചെയ്തു. ബത്ഹയിലെ സഫാമക്ക ക്ലിനിക്കിൽ നടന്ന ചടങ്ങിൽ ഡോ. തമ്പാൻ പ്രകാശനം നിർവഹിച്ചു. മലപ്പുറം ജില്ല റിയാദ് ഒ.ഐ.സി.സി ആക്ടിങ് പ്രസിഡൻറ് അമീർ പട്ടണത്ത് കലണ്ടർ ഏറ്റുവാങ്ങി. ജില്ല കമ്മിറ്റി ഭാരവാഹികളായ ജംഷെദ് തുവൂർ, വഹീദ് വാഴക്കാട്, ഷാജി നിലമ്പൂർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

