Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മക്കയിലെ മുൻ പ്രവാസി മലപ്പുറം സ്വദേശി നാട്ടിൽ നിര്യാതനായി

text_fields
bookmark_border
മക്കയിലെ മുൻ പ്രവാസി മലപ്പുറം സ്വദേശി നാട്ടിൽ നിര്യാതനായി
cancel

യാംബു: മുൻ പ്രവാസി മലപ്പുറം കോട്ടക്കൽ പൂക്കിപ്പറമ്പ് അപ്ല സ്വദേശി കൂനാരി മരക്കാർ ഹാജി (63) നാട്ടിൽ നിര്യാതനായി. 24 വർഷം മക്കയിൽ പ്രവാസിയായിരുന്ന ഇദ്ദേഹം മക്കയിലെ പഴയകാല മലയാളികൾക്കെല്ലാം സുപരിചിതനായിരുന്നു.

ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്നതിനിടെ ബുധനാഴ്ച രാവിലെ 11.30ഓടെയായിരുന്നു മരണം. ഭാര്യ: സൈനബ മൂച്ചിക്കാടൻ. മക്കൾ: അബ്‌ദുറഹ്‌മാൻ (ജിദ്ദ), അബ്ദുസ്സമദ് (ഗൾഫ് സ്റ്റോർ, യാംബു), ജാഫർ, ഫസീല. മരുമക്കൾ: മുഹമ്മദ് റാഫി, ജംഷീദ, ഷമീമ, ഹാജറ. സഹോദരങ്ങൾ: പരേതനായ അഹ്‌മദ്‌, ഫാത്തിമ ഊരകം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Malappuram native passes away
Next Story